1 Samuel 3:8 Image in Malayalam
യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
യഹോവശമൂവേലിനെമൂന്നാംപ്രാവശ്യംവിളിച്ചു.അവൻഎഴുന്നേറ്റുഏലിയുടെഅടുക്കൽചെന്നു:അടിയൻഇതാ;എന്നെവിളിച്ചുവല്ലോഎന്നുപറഞ്ഞു.അപ്പോൾയഹോവയായിരുന്നുബാലനെവിളിച്ചതുഎന്നുഏലിക്കുമനസ്സിലായി.
1 Samuel 3:8 Picture in Malayalam