Bible

1 Samuel 21 - ORIYA (Malayalam)

1 ତା'ପରେ ଦାଉଦ ପଳାଇଲେ ଏବଂ ଯୋନାଥନ ସହରକକ୍ସ୍ଟ ଫରେିଗଲେ।ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.

2 ଦାଉଦ ନୋବକକ୍ସ୍ଟ ଗଲେ। ଯାଜକ ଅହୀମଲକେକକ୍ସ୍ଟ ଦଖାେ କରିବାକୁ ଗଲେ।ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.

3 ଦାଉଦ ଅହୀମଲକେକକ୍ସ୍ଟ କହିଲେ, ରାଜା ମାେତେ ଏକ ଗକ୍ସ୍ଟରକ୍ସ୍ଟତର ଆଦେଶ ସହ ପଠାଇଛନ୍ତି। ସେ ମାେତେ କହିଲେ, 'ଏ ଅଭିୟାନ ଆଉ କାହାକକ୍ସ୍ଟ ଜଣାଇବ ନାହିଁ। ମୁ ତୁମ୍ଭକୁ ଯାହା କରିବାକୁ କହିଲି, କୌଣସି ଲୋକ ଏକଥା ଜାଣିବା ଉଚିତ୍ ନକ୍ସ୍ଟ ହେଁ।' କେଉଁଠା ରେ ମାେତେ ଦଖାେ କରିବା ପାଇଁ ମୁ ମାେ ଲୋକମାନଙ୍କୁ କହିଛି।ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.

4 ତକ୍ସ୍ଟମ୍ଭ ପାଖ ରେ ବର୍ତ୍ତମାନ କି ଖାଦ୍ୟ ଅଛି? ମାେତେ ବର୍ତ୍ତମାନ ପାଞ୍ଚପଟ ରୋଟୀ ଦିଅ କିମ୍ବା ଯାହାକିଛି ଅଛି ମାେତେ ଖାଇବାକକ୍ସ୍ଟ ଦିଅ।അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.

5 ଯାଜକ ଦାଉଦଙ୍କକ୍ସ୍ଟ କହିଲେ, ମାେ ପାଖ ରେ ଏଠା ରେ ସାଧାରଣ ରୋଟୀ ନାହିଁ। ମାେ ପାଖ ରେ କିଛି ପବିତ୍ର ରୋଟୀ ଅଛି। ତୁମ୍ଭର ଦାସମାନେ ଏ ରୋଟୀ ଖାଇପାରିବେ ଯଦି ସମାନେେ କୌଣସି ସ୍ତ୍ରୀ ଲୋକମାନଙ୍କ ସହିତ ଯଦି ୟୌନ ସଐର୍କ ରଖି ନ ଥିବେ।ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.

6 ଦାଉଦ ଯାଜକଙ୍କକ୍ସ୍ଟ ଉତ୍ତର ଦେଲେ, ଆମ୍ଭମାନଙ୍କର କୌଣସି ସ୍ତ୍ରୀଲୋକମାନଙ୍କ ସହିତ ୟୌନ ସଐର୍କ ନାହିଁ। ମାରେ ଲୋକମାନେ ସର୍ବଦା ଶରୀରକକ୍ସ୍ଟ ପବିତ୍ର ରଖିଥାନ୍ତି। ଯେତବେେଳେ ଆମ୍ଭେ ୟକ୍ସ୍ଟଦ୍ଧକକ୍ସ୍ଟ ଯାଉ ଏପରିକି କବଳେ ସାଧାରଣ ଅଭିୟାନ ହେଲବେି ଏବଂ ଆଜି ତ ଏକ ସ୍ବତନ୍ତ୍ର ଦିନ ଅଟେ, କାରଣ ଆମର ଅଭିୟାନ ଆଜି ବହକ୍ସ୍ଟତ ସ୍ବତନ୍ତ୍ର।അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

7 ଏଠା ରେ ପବିତ୍ର ରୋଟୀ ଛଡା ଆଉ କୌଣସି ରୋଟୀ ନାହିଁ। ତେଣୁ ଯାଜକ ଦାଉଦକକ୍ସ୍ଟ ଏହି ପବିତ୍ର ରୋଟୀ ଦେଲେ। ଏହା ପବିତ୍ର ରୋଟୀସବୁକକ୍ସ୍ଟ ସଦାପ୍ରଭୁଙ୍କ ସମ୍ମକ୍ସ୍ଟଖ ରେ ଟବେକ୍ସ୍ଟଲ ଉପରେ ରଖିଥିଲେ। ପ୍ରେତ୍ୟକକ ଦିନ ସେ ଏହି ରୋଟୀ ସଠାେରକ୍ସ୍ଟ କାଢି ନଇେ ତଟକା ରୋଟୀ ସହେିଠା ରେ ରଖନ୍ତି।എന്നാൽ അന്നു ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.

8 ସଦେିନ ଶାଉଲଙ୍କ ଦାସମାନଙ୍କ ମଧ୍ଯରକ୍ସ୍ଟ ଜଣେ ଦାସ ସଠାେରେ ଥିଲା। ସେ ଥିଲେ ଇଦୋମୀଯ ଦୋଯଗେ। ଦୋଯଗେ ଥିଲା ଶାଉଲଙ୍କର ପଶକ୍ସ୍ଟପାଳକମାନଙ୍କର ମକ୍ସ୍ଟଖ୍ଯ। ଦୋଯଗଙ୍କେକ୍ସ୍ଟ ସଦାପ୍ରଭୁଙ୍କ ସମ୍ମକ୍ସ୍ଟଖ ରେ ଅଟକାଇ ରଖା ୟାଇଥିଲା ।ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.

9 ଦାଉଦ ଅହୀମଲକେକକ୍ସ୍ଟ କହିଲେ, ଏଠା ରେ ତକ୍ସ୍ଟମ୍ଭ ହାତ ରେ ଖଣ୍ତା କିମ୍ବା ବର୍ଚ୍ଛା ନାହିଁତ? ମୁ ଆପଣା ଖଡ୍ଗ ବା ଅସ୍ତ୍ରଶସ୍ତ୍ର ସାଥି ରେ ଆଣି ନାହିଁ। ଯେଣକ୍ସ୍ଟ ରାଜାଙ୍କ ଅଭିୟାନ ଶିଘ୍ର କରିବାକୁ ପଡିବ।അപ്പോൾ പുരോഹിതൻ: ഏലാ താഴ്വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.

10 ଯାଜକ ଉତ୍ତର ଦେଲେ, ଏଠା ରେ ଗୋଟିଏ ଖଣ୍ତା ଅଛି, ଯାହାକି ପଲେଷ୍ଟୀୟ ଗଲିଯାତର ଅଟେ। ଏହାକକ୍ସ୍ଟ ତୁମ୍ଭେ ତାକକ୍ସ୍ଟ ଏଲୀଯ ଉପତ୍ୟକା ରେ ହତ୍ଯା କରିବା ସମୟରେ ଆଣିଥିଲ। ତାହା ସେ ଏଫୋଦ ପଛ ରେ ବସ୍ତ୍ର ଗକ୍ସ୍ଟଡା ହାଇେ ରଖା ୟାଇଛି। ଏହାକକ୍ସ୍ଟ ତୁମ୍ଭେ ନଇେପାର ଯଦି ତୁମ୍ଭେ ଗ୍ଭହଁ।പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്‌രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.

11 ସହେିଦିନ ଦାଉଦ ଶାଉଲଙ୍କଠାରକ୍ସ୍ଟ ପଳାଯନ କଲେ। ଦାଉଦ ଗାଥର ରାଜା ଆଖୀଶଙ୍କ ନିକଟକକ୍ସ୍ଟ ପଳାଇଲେ।എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.

12 ଆଖୀଶଙ୍କର ଦାସମାନେ ଏହାକକ୍ସ୍ଟ ପସନ୍ଦ କଲେ ନାହିଁ। ସମାନେେ କହିଲେ, ଦାଉଦ ହେଉଛନ୍ତି ଇଶ୍ରାୟେଲ ଭୂଖଣ୍ତର ରାଜା। ଇଶ୍ରାୟେଲର ଲୋକମାନେ ତାଙ୍କ ବିଷଯ ରେ ନାଚି ନାଚି ଗୀତ ଗାଇ ଏହା କହିଲେ। ସେ ଲୋକମାନେ ଦାଉଦଙ୍କ ବିଷଯ ରେ ପରସ୍ପର ନାଚକରି କହିଥିଲେ,ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.

13 ସମାନେେ ଯାହା କହକ୍ସ୍ଟଥିଲେ ସେସବୁକକ୍ସ୍ଟ ଦାଉଦ ବହକ୍ସ୍ଟତ ଧ୍ଯାନ ଦେଉଥିଲେ। ଗାଥର ରାଜା ଆଖୀଶଙ୍କକ୍ସ୍ଟ ଦାଉଦ ଭୟ କରିଗଲେ।അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.

14 ତେଣୁ ଦାଉଦ ନିଜର ବ୍ଯବହାର ବଦଳାଇ ଦେଲେ ଓ ସମାନଙ୍କେ ନିକଟରେ ଅତି ବାତକ୍ସ୍ଟଳ ପରି ଦଖାଇେ କବାଟକକ୍ସ୍ଟ ଆଞ୍ଚକ୍ସ୍ଟଡିଲେ ଓ ତାଙ୍କର ଲାଳ ଦାଢି ବାଟେ ମଧ୍ଯ ବହିବାକକ୍ସ୍ଟ ଲାଗିଲା।ആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിന്നു?

15 ଆଖୀଶ ଦାସମାନଙ୍କୁ କହିଲେ, ଏ ଲୋକଟିକକ୍ସ୍ଟ ଦେଖ, ସେ ଗୋଟିଏ ବାଗ୍ଭଳ; କାହିଁକି ତୁମ୍ଭମାନେେ ତାକକ୍ସ୍ଟ ମାେ ପାଖକକ୍ସ୍ଟ ଆଣିଲ। ସେ କହିଲେ, ମାରେ ବହକ୍ସ୍ଟତ ବାତକ୍ସ୍ଟଳ ଲୋକ ଏଠା ରେ ଅଛନ୍ତି। ତୁମ୍ଭେ ତାଙ୍କୁ କାହିଁକି ଏଠାକକ୍ସ୍ଟ ପାଗଳାମି କରିବା ପାଇଁ ଆଣିଛ? ଏପରି ଲୋକକୁ ମାେ ଘରକକ୍ସ୍ଟ ଆଉଥରେ ଆଣିବ ନାହିଁ।എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടതു എന്നു പറഞ്ഞു.

Malayalam Bible