മലയാളം മലയാളം ബൈബിൾ രാജാക്കന്മാർ 1 രാജാക്കന്മാർ 1 2 രാജാക്കന്മാർ 1 2:29 രാജാക്കന്മാർ 1 2:29 ചിത്രം English

രാജാക്കന്മാർ 1 2:29 ചിത്രം

യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻ രാജാവിന്നു അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
Click consecutive words to select a phrase. Click again to deselect.
രാജാക്കന്മാർ 1 2:29

യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻ രാജാവിന്നു അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.

രാജാക്കന്മാർ 1 2:29 Picture in Malayalam