Bible

1 Chronicles 5:1 Image in Malayalam

യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:--അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

യിസ്രായേലിന്റെആദ്യജാതനായരൂബേന്റെപുത്രന്മാർ:--അവനല്ലോആദ്യജാതൻ;എങ്കിലുംഅവൻതന്റെപിതാവിന്റെശയ്യയെഅശുദ്ധമാക്കിയതുകൊണ്ടുഅവന്റെജ്യേഷ്ഠാവകാശംയിസ്രായേലിന്റെമകനായയോസേഫിന്റെപുത്രന്മാർക്കുലഭിച്ചു;വംശാവലിജ്യേഷ്ഠാവകാശപ്രകാരംഎണ്ണുവാനുള്ളതുമല്ല.
Click consecutive words to select a phrase. Click again to deselect.

1 Chronicles 5:1 Picture in Malayalam