Bible

1 Chronicles 28:20 Image in Malayalam

പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതു: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

പിന്നെയുംദാവീദ്തന്റെമകനായശലോമോനോടുപറഞ്ഞതു:ബലപ്പെട്ടുധൈര്യംപൂണ്ടുപ്രവർത്തിച്ചുകൊൾക;ഭയപ്പെടരുതു,ഭ്രമിക്കയുംഅരുതു;യഹോവയായദൈവംഎന്റെദൈവംതന്നേ,നിന്നോടുകൂടെഉണ്ടു.യഹോവയുടെആലയത്തിലെശുശ്രൂഷെക്കുള്ളഎല്ലാവേലയുംനീനിവർത്തിക്കുംവരെഅവൻനിന്നെകൈവിടുകയില്ല,ഉപേക്ഷിക്കയുംഇല്ല.
Click consecutive words to select a phrase. Click again to deselect.

1 Chronicles 28:20 Picture in Malayalam