Bible

1 Chronicles 21:12 Image in Malayalam

മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാള്‍ നിന്നെ തുടര്‍ന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാല്‍ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേല്‍ദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ സംഹാരം ചെയ്കയോ ഇവയില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക. എന്നെ അയച്ചവനോടു ഞാന്‍ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.

മൂന്നുസംവത്സരത്തെക്ഷാമമോ,നിന്റെശത്രുക്കളുടെവാള്‍നിന്നെതുടര്‍ന്നെത്തിനീമൂന്നുമാസംനിന്റെശത്രുക്കളാല്‍നശിക്കയോ,ദേശത്തുമൂന്നുദിവസംയഹോവയുടെവാളായമാഹാമാരിഉണ്ടായിയിസ്രായേല്‍ദേശത്തൊക്കെയുംയഹോവയുടെദൂതന്‍സംഹാരംചെയ്കയോഇവയില്‍ഒന്നുതിരഞ്ഞെടുത്തുകൊള്‍ക.എന്നെഅയച്ചവനോടുഞാന്‍എന്തൊരുമറുപടിപറയേണ്ടുഎന്നുആലോചിച്ചുനോക്കുകഎന്നുപറഞ്ഞു.
Click consecutive words to select a phrase. Click again to deselect.

1 Chronicles 21:12 Picture in Malayalam