Lamentations 3 - ORIYA (Malayalam)
1 ମୁଁ ସହେି ମନୁଷ୍ଯ, ଯେ କି ସଦାପ୍ରଭୁଙ୍କ କୋରଧରୂପ ପାଞ୍ଚଣ ଦ୍ବାରା ପ୍ରହୃତ ହାଇେଥିବା କ୍ଲେଶ ଦେଖିଅଛି।ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
2 ସଦାପ୍ରଭୁ ମାେତେ ଆଲୋକରେ ନୁହେଁ, ଅନ୍ଧକାର ମଧିଅରେ ଚଳାଇ ଅଛନ୍ତି।അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
3 ସଦାପ୍ରଭୁ ଦିନସାରା ମାେ ବିରୁଦ୍ଧ ରେ ଆପଣା ହସ୍ତ ପୁନଃ ପୁନଃ ଫରୋଇ ଅଛନ୍ତି।അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
4 ମାରେମାଂସ ଓ ଚର୍ମକୁ ସେ ଶକ୍ତିହୀନ କରିଅଛନ୍ତି ଓ ସେ ମାରେ ଅସ୍ଥିସବୁ ଭାଙ୍ଗି ପକାଇ ଅଛନ୍ତି।എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
5 ସଦାପ୍ରଭୁ ମାରେ ଚତୁର୍ଦ୍ଦିଗ ରେ ତିକ୍ତତା ଓ କ୍ଲେଶ ଭରି ଦଇେଅଛନ୍ତି।അവൻ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
6 ସେ ବହୁକାଳରୁ ମୃତ ଲୋକମାନଙ୍କ ତୁଲ୍ଯ ମାେତେ ଅନ୍ଧକାର ସ୍ଥାନ ରେ ବାସ କରାଇ ଅଛନ୍ତି।ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
7 ସଦାପ୍ରଭୁ ମାେତେ ଭାରି ଶୃଙ୍ଖଳ ରେ ବାନ୍ଧି ଭିତ ରେ ଅବରୁଦ୍ଧ କରିଅଛନ୍ତି, ଫଳ ରେ ମୁଁ ବାହାରି ୟାଇପାରିବି ନାହିଁ।പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
8 ଏପରି କି ମୁଁ ସାହାୟ୍ଯ ପାଇଁ ଆର୍ତ୍ତ ଚିତ୍କାର କଲେ ବି ସଦାପ୍ରଭୁ ମାେ ପ୍ରାର୍ଥନା ଶୁଣି ନାହାଁନ୍ତି।ഞാൻ ക്കുകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
9 ସେ ପଥରଦ୍ବାରା ମାରେ ପଥ ଅବରୋଧ କରିଅଛନ୍ତି ଓ ମାରେ ପଥକୁ ଜଟିଳ କରିଅଛନ୍ତି।വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
10 ସଦାପ୍ରଭୁ ମାେ' ପ୍ରତି ଗୋଟିଏ ଭାଲୁ ସଦୃଶ, ୟିଏ ସତର୍କ ରେ ୟାଏ ଓ ତା'ର ଶିକାର କରିବା ପାଇଁ ଲୁଚି ରୁ ହେ, ସହେିପରି ଗୋଟିଏ ସିଂହ ସଦୃଶ ଅଟନ୍ତି।അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11 ସେ ମାରେ ପଥରୁ ମାେତେ ଟାଣି ନଇେ ଖଣ୍ଡ ଖଣ୍ଡ କରିଅଛନ୍ତି ଓ ମାେତେ ଅନାଥ କରିଅଛନ୍ତି।അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
12 ସେ ତାଙ୍କର ଧନୁ ରେ ଗୁଣ ଦଇେ ମାେ' ପ୍ରତି ତାଙ୍କର ତୀରକୁ ଲକ୍ଷ୍ଯ କରିଅଛନ୍ତି।അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
13 ସେ ମାରେ ଅନ୍ତର ମଧ୍ଯକୁ ଶର ନିକ୍ଷପେ କରିଅଛନ୍ତି।അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
14 ମୁଁ ମାେ ନିଜ ଲୋକମାନଙ୍କର ଉପହାସର ପାତ୍ର ଓ ଦିନସାରା ତାତ୍ସଲ୍ଯ ସଂଗୀତର ଏକ ଉତ୍ସ ହାଇେଅଛି।ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
15 ସଦାପ୍ରଭୁ ମାେତେ ତିକ୍ତତା ରେ ପୂର୍ଣ୍ଣ କରିଅଛନ୍ତି ଓ ନାଗ ବିଷ ରେ ମାେତେ ଭରି ଦଇେଅଛନ୍ତି।അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
16 ସଦାପ୍ରଭୁ ମାରେ ଦାନ୍ତସବୁ ପଥର ରେ ଭାଙ୍ଗିଛନ୍ତି ଏବଂ ଧୂଳି ରେ ମାେତେ ପଦାଘାତ କରିଅଛନ୍ତି।അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
17 ମୁଁ ଆଉ କବେେ ଶାନ୍ତି ପାଇବି ନାହିଁ। ଉତ୍ତମବସ୍ତୁ ସବୁ ମୁଁ ଭୁଲି ୟାଇଛି।നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
18 ଏଣୁ ମୁଁ କହିଲି, ସଦାପ୍ରଭୁଙ୍କର ସାହାୟ୍ଯ ମୁଁ ଆଉ ପାଇବି ଏ ଆଶା ମାରେନାହିଁ।എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.
19 ହେ ସଦାପ୍ରଭୁ, ମାରେ ଦୁଃଖ, ଦୁର୍ଗତି ସ୍ମରଣ କର। ତାହା ନାଗଦଅଣା ଓ ବିଷ ସ୍ବରୂପ।നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ.
20 ମାରେ ସମସ୍ତ କ୍ଲେଶକୁ ସ୍ମରଣ କରି ମୁଁ ଅତି ଅବସନ୍ନ ହାଇେ ପଡ଼ୁଛି।എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.
21 ଏହା ମୁଁ ସ୍ମରଣ କରୁଛି, ଏଥିପାଇଁ ଏପର୍ୟ୍ଯନ୍ତ ମାରେଆଶା ଅଛି।ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
22 ସଦାପ୍ରଭୁଙ୍କର ପ୍ ରମେ ଓ ଦୟା ଶଷେ ହୁଏ ନାହିଁ।നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ;
23 ତାହା ପ୍ରତି ପ୍ରଭାତ ରେ ନୂତନ ହାଇେଥାଏ ଓ ସଦାପ୍ରଭୁଙ୍କର ବିଶ୍ବସ୍ତତା ମହାନ୍ ଅଟେ।അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
24 ତେଣୁ ମାରେ ଅନ୍ତର କହୁଛି, ସଦାପ୍ରଭୁ ମାରେ ପରମେଶ୍ବର ମୁଁ ତାଙ୍କଠା ରେ ବିଶ୍ବାସ ରଖିବି।യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.
25 ଯେଉଁମାନେ ସଦାପ୍ରଭୁଙ୍କ ଉପ ରେ ସମାନଙ୍କେର ଆଶା ରଖନ୍ତି ଓ ଯେଉଁମାନଙ୍କର ହୃଦଯ ତାଙ୍କୁ ଖୋଜେ, ସମାନଙ୍କେ ପ୍ରତି ସଦାପ୍ରଭୁ ମଙ୍ଗଳମଯ ଅଟନ୍ତି।തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.
26 ସଦାପ୍ରଭୁଙ୍କ ଦ୍ବାରା ମୁକ୍ତି ପ୍ରାପ୍ତ ପାଇଁ ଶାନ୍ତ ଭାବରେ ଅପେକ୍ଷା କରିବା ଜଣକ ପ୍ରତି କଲ।യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
27 ୟୌବନ କାଳରୁ ସଦାପ୍ରଭୁଙ୍କର ୟୁଆଳି ବହନ କରିବା ଉତ୍ତମ ଅଟେ।ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
28 ସଦାପ୍ରଭୁ ଯାହାର କାନ୍ଧ ରେ ୟୁଆଳି ରଖନ୍ତି, ସେ ଏକାକୀ ନୀରବ ରେ ବସିରହୁ।അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൌനം ആയിരിക്കട്ടെ.
29 ସେ ଭୂମିରେ ମୁଣ୍ଡ ରଖି ପ୍ରଭୁଙ୍କଠା ରେ ନତମସ୍ତକ ହେଉ, ଏବବେି ଆଶା ଅଛି।അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
30 ସେ ତାହାକୁ ପ୍ରହାର ପାଇଁ ଆପଣା ଗାଲ ଦଖାଇେ ଦେଉ ଏବଂ ତାଙ୍କୁ ପୂର୍ଣ୍ଣ ସନ୍ତାଷେ ପାଇବା ପାଇଁ ଅନୁ ରୋଧ କରୁ।തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
31 ସଦାପ୍ରଭୁ ଚିରକାଳ ପାଇଁ ତାକୁ ପରିତ୍ଯାଗ କରିବେ ନାହିଁ।കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
32 ଯଦିଓ ସଦାପ୍ରଭୁ ଦଣ୍ଡ ଦିଅନ୍ତି, ତାଙ୍କର ଅପାର ପ୍ ରମେ ଅନୁସାରେ ସେ ଆମ୍ଭମାନଙ୍କୁ ଦୟା କରନ୍ତି।അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
33 ଲୋକମାନଙ୍କୁ କଷ୍ଟ ଦଇେ କିମ୍ବା ଦଯନୀଯ କରି,മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
34 ପୃଥିବୀସ୍ଥ ସକଳ ବନ୍ଦୀମାନଙ୍କୁ ପାଦଦଳିତ କରି,ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.
35 ସର୍ବୋପରିସ୍ଥ ପରମେଶ୍ବରଙ୍କ ସମ୍ମୁଖ ରେ ନ୍ଯାଯକୁ ବଦଳ କରି,അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.
36 ଏକ ବ୍ଯକ୍ତିକୁ ନ ଦେଖି ତା'ର ମକଦ୍ଦମା ରେ ନିରାଶ କରି, ସଦାପ୍ରଭୁ ଆନନ୍ଦିତ ହୁଅନ୍ତି ନାହିଁ।മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?
37 ପ୍ରଭୁଙ୍କର ଆଜ୍ଞା ନ ହେଲେ, ଜଣେ ଯାହା କହିବାର ଘଟେ ନାହିଁ।കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
38 ପରମେଶ୍ବର ସମସ୍ତ ମଙ୍ଗଳ ଓ ଅମଙ୍ଗଳର ସର୍ବୋପରିସ୍ଥ ଆଜ୍ଞାଦାତା।അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
39 ଯେ ପର୍ୟ୍ଯନ୍ତ ସେ ବଞ୍ଚିଛି ତା'ର ପାପର ଦଣ୍ଡ ବିଧାନ ପାଇଁ କାହିଁକି ଆପତ୍ତି କରିବ?മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ.
40 ଆମ୍ଭମାନେେ ନିଜ ନିଜ ପଥ ଅନୁସନ୍ଧାନ ଓ ପରୀକ୍ଷା କରିବା ଓ ସଦାପ୍ରଭୁଙ୍କ ନିକଟକୁ ଫରେିବା।നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
41 ଆମ୍ଭମାନେେ ସ୍ବର୍ଗଧିନାଯକ ପରମେଶ୍ବରଙ୍କ ଆଡ଼େ ଆପଣା ହୃଦଯ ଏବଂ ହସ୍ତ ଉଠାଇବା।നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക.
42 ଆଉ ଆସ କହିବା, ଆମ୍ଭମାନେେ ଆଜ୍ଞା ଲଙ୍ଘନ ଓ ବିଦ୍ରୋହାଚରଣ କରିଅଛୁ, ତୁମ୍ଭେ କ୍ଷମା କରିନାହଁ।ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
43 ତୁମ୍ଭେ ନିଜେ କୋରଧ ରେ ଆଚ୍ଛାଦିତ ହାଇେଛ ଏବଂ ତୁମ୍ଭେ ଆମ୍ଭ ପଛ ରେ ଗୋଡ଼ାଇଛ ଏବଂ ତୁମ୍ଭେ ଆମ୍ଭକୁ ନିର୍ଦ୍ଦଯ ଭାବରେ ବଧ କରିଛ।നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
44 ଆମ୍ଭମାନଙ୍କର ପ୍ରାର୍ଥନା ଯେପରି ଭଦକରେି ତୁମ୍ଭ ନିକଟକୁ ୟାଇ ନ ପାରିବ, ସେଥିପାଇଁ ତୁମ୍ଭେ ନିଜକୁ ମେଘ ରେ ଆଚ୍ଛନ୍ନ କରିଅଛ।ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
45 ତୁମ୍ଭେ ଗୋଷ୍ଠୀଗଣ ମଧିଅରେ ଆମ୍ଭମାନଙ୍କୁ ଝଟା ଅଳିଆ ଓ ଅଗ୍ରାହ୍ଯ ବସ୍ତୁତୁଲ୍ଯ କରିଅଛ।നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
46 ଆମ୍ଭମାନଙ୍କର ଶତ୍ରୁମାନେ ଆମ୍ଭମାନଙ୍କୁ ଉପହାସ କରୁଛନ୍ତି।ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു.
47 ଆମ୍ଭମାନେେ ଭୟଭୀତ ହାଇେଅଛୁ, ଆମ୍ଭମାନେେ ଖାତ ରେ ପଡ଼ିଅଛୁ ଓ ଆମ୍ଭମାନେେ ଆହତ ଓ ବିନଷ୍ଟ ହାଇେଅଛୁ।പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
48 ମାରେ ଲୋକମାନଙ୍କର ବିନାଶ ଦେଖି ମାରେ ଚକ୍ଷୁରୁ ଝରଣା ସଦୃଶ ଲୋତକ ବହୁଅଛି।എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
49 ମାରେ ବିଳାପ ହତେୁ ଅବିରତ ଲୋତକ ଧାରା ବହିବ,യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
50 ଯେ ପର୍ୟ୍ଯନ୍ତ ସଦାପ୍ରଭୁ, ସ୍ବର୍ଗରୁ ନିରୀକ୍ଷଣ ଓ ଦେଖି ନାହାଁନ୍ତି।എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
51 ମାରେ ସମସ୍ତ କନ୍ଯାଙ୍କର ଦୁର୍ଦ୍ଦଶା ଦେଖି ମାରେ ଚକ୍ଷୁ ମାରେ ପ୍ରାଣକୁ ଦୁଃଖ ଦିଏ।എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
52 ବିନା କାରଣ ରେ ସମାନେେ ମାରେ ଶତ୍ରୁ ହାଇେଛନ୍ତି ଓ ପକ୍ଷୀ ପରି ମାେତେ ଶିକାର କରିଛନ୍ତି।കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
53 ସମାନେେ ମାେତେ କୂପ ରେ ନିକ୍ଷପେ କରିଛନ୍ତି ଓ ମାେତେ ସଂହାର କରିବାକୁ ମାେ ଉପ ରେ ପ୍ରସ୍ତର ପକାଇ ଅଛନ୍ତି।അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
54 ମାେ ମସ୍ତକ ଉପ ରେ ଜଳ ବହିଗଲା ଓ ମୁଁ କହିଲି, ମୁଁ ଶଷେ ହଲିେ।വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
55 ହେ ସଦାପ୍ରଭୁ ମୁଁ ଗଭୀରତମ କୂପ ମଧ୍ଯରୁ ତୁମ୍ଭ ନାମ ରେ ପ୍ରାର୍ଥନା କଲି।യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
56 ତୁମ୍ଭେ ମାରେ ଆତୁର କ୍ରନ୍ଦନ ଶୁଣିଲ, କିନ୍ତୁ ମାରେ ଆର୍ତ୍ତନାଦ ପ୍ରତି ଆପଣ କର୍ଣ୍ଣ ଲୁଚାଅ ନାହିଁ।എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.
57 ଯେଉଁଦିନ ମୁଁ ତୁମ୍ଭ ଛାମୁ ରେ ପ୍ରାର୍ଥନା କଲି, ସଦେିନ ତୁମ୍ଭେ ନିକଟବର୍ତ୍ତୀ ହେଲ ଓ କହିଲ, ଭୟ କର ନାହିଁ।ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
58 ହେ ସଦାପ୍ରଭୁ, ତୁମ୍ଭେ ମାେ' ପ୍ରାଣର ସପକ୍ଷ ରେ ପ୍ରତିବାଦ କରିଅଛ, ତୁମ୍ଭେ ମାହେର ଜୀବନ ମୁକ୍ତ କରିଅଛ।കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
59 ହେ ସଦାପ୍ରଭୁ, ମାେ' ପ୍ରତି ହାଇେଥିବା ଅନ୍ଯାଯ ତୁମ୍ଭେ ଦେଖିଅଛ, ତୁମ୍ଭେ ତାହାର ବିଚାର କର।യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.
60 ତୁମ୍ଭେ ମାରେ ଶତ୍ରୁମାନଙ୍କର ମାେ' ପ୍ରତି ହାଇେଥିବା ପ୍ରତି ଶାଧେ ଦେଖିଅଛ ଓ ମାେ ବିରୁଦ୍ଧ ରେ ହାଇେଥିବା ସଂକଳ୍ପ ଦେଖିଅଛ।അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
61 ହେ ସଦାପ୍ରଭୁ, ମାେ' ପ୍ରତି ହାଇେଥିବା ତିରସ୍କାର ଓ ମାେ ବିରୁଦ୍ଧ ରେ ହାଇେଥିବା ସମାନଙ୍କେର ସଂକଳ୍ପ ତୁମ୍ଭେ ଶୁଣିଅଛ।യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
62 ମାରେ ଶତ୍ରୁମାନେ ମାେ ବିରୁଦ୍ଧ ରେ ଦିନସାରା କଥାବାର୍ତ୍ତା ଓ ଚିନ୍ତାଧାରା ସବୁ କରନ୍ତି।എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
63 ତୁମ୍ଭେ ସମାନଙ୍କେର ବସିବାର ଓ ଠିଆ ହବୋର ନିରୀକ୍ଷଣ କରିଛ। ଆଉ ଦେଖ, ସମାନେେ କିପରି ମାେତେ କରୁଛନ୍ତି।അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
64 ହେ ସଦାପ୍ରଭୁ, ତୁମ୍ଭେ ସମାନଙ୍କେୁ ସମାନଙ୍କେର କର୍ମାନୁସା ରେ ପ୍ରତିଫଳ ଦିଅ।യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;
65 ସମାନଙ୍କେୁ ଅଭିଶାପ ଦବୋପାଇଁ ମନକୁ ଶକ୍ତ କର।നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.
66 କୋର୍ଧ ରେ ସମାନଙ୍କେ ପେଛ ପେଛ ଗୋଡ଼ାଅ। ସଦାପ୍ରଭୁ ଆକାଶ ମଣ୍ଡଳର ତଳୁ ସମାନଙ୍କେୁ ଉଚ୍ଛିନ୍ନ କରିବ।നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.
Malayalam Bible