Judges 19:10 Image in Malayalam
എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.
എന്നാൽഅന്നുംരാപാർപ്പാൻമനസ്സില്ലാതെഅവൻഎഴുന്നേറ്റുപുറപ്പെട്ടു;യെരൂശലേമെന്നയെബൂസിന്നുസമീപംഎത്തി;കോപ്പിട്ടരണ്ടുകഴുതയുംഅവന്റെവെപ്പാട്ടിയുംഅവനോടുകൂടെഉണ്ടായിരുന്നു.
Judges 19:10 Picture in Malayalam