Judges 16:12 Image in Malayalam
ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്നു അതു പൊട്ടിച്ചുകളഞ്ഞു.
ദെലീലാപുതിയകയർവാങ്ങിഅവനെബന്ധിച്ചിട്ടു:ശിംശോനേ,ഫെലിസ്ത്യർഇതാവരുന്നുഎന്നുഅവനോടുപറഞ്ഞു.പതിയിരിപ്പുകാർഉൾമുറിയിൽഉണ്ടായിരുന്നു.അവനോഒരുനൂൽപോലെതന്റെകൈമേൽനിന്നുഅതുപൊട്ടിച്ചുകളഞ്ഞു.
Judges 16:12 Picture in Malayalam