Joshua 10:13 Image in Malayalam
ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.
ജനംതങ്ങളുടെശത്രുക്കളോടുപ്രതികാരംചെയ്യുവോളംസൂര്യൻനിന്നു,ചന്ദ്രനുംനിശ്ചലമായി.ശൂരന്മാരുടെപുസ്തകത്തിൽഅങ്ങനെഎഴുതിയിരിക്കുന്നുവല്ലോ.ഇങ്ങനെസൂര്യൻആകാശമദ്ധ്യേഒരുദിവസംമുഴുവൻഅസ്തമിക്കാതെനിന്നു.
Joshua 10:13 Picture in Malayalam