Joshua 1:7 Image in Malayalam

എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

എന്റെദാസനായമോശെനിന്നോടുകല്പിച്ചിട്ടുള്ളന്യായപ്രമാണമൊക്കെയുംഅനുസരിച്ചുനടക്കേണ്ടതിന്നുനല്ലഉറപ്പുംധൈര്യവുംഉള്ളവനായിമാത്രംഇരിക്ക;ചെല്ലുന്നേടത്തൊക്കെയുംനീശുഭമായിരിക്കേണ്ടതിന്നുഅതുവിട്ടുഇടത്തോട്ടോവലത്തോട്ടോമാറരുതു.
Click consecutive words to select a phrase. Click again to deselect.

Joshua 1:7 Picture in Malayalam