Bible

John 21:17 Image in Malayalam

മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.

മൂന്നാമതുംഅവനോടു:യോഹന്നാന്റെമകനായശിമോനേ,നിനക്കുഎന്നോടുപ്രിയമുണ്ടോഎന്നുചോദിച്ചു.എന്നോടുപ്രിയമുണ്ടോഎന്നുമൂന്നാമതുംചോദിക്കയാൽപത്രൊസ്ദുഃഖിച്ചു:കർത്താവേ,നീസകലവുംഅറിയുന്നു;എനിക്കുനിന്നോടുപ്രിയമുണ്ടുഎന്നുംനീഅറിയുന്നുഎന്നുഅവനോടുപറഞ്ഞു.യേശുഅവനോടു:എന്റെആടുകളെമേയ്ക്ക.
Click consecutive words to select a phrase. Click again to deselect.

John 21:17 Picture in Malayalam