John 13 - ORIYA (Malayalam)
1 ସେତବେେଳେ ଯିହୂଦୀମାନଙ୍କର ନିସ୍ତାର ପର୍ବ ସମୟ ପ୍ରାୟ ହାଇଯୋଇଥିଲା। ଯୀଶୁ ଜାଣିଥିଲେ, ତାହାଙ୍କୁ ଜଗତକୁ ଛାଡି ୟିବାର ସମୟ ଉପସ୍ଥିତ ହାଇଗେଲାଣି। ବର୍ତ୍ତମାନ ସେ ତାହାଙ୍କ ପରମପିତାଙ୍କ ନିକଟକୁ ଫରେିଯିବେ। ସେ ସବୁବେଳେ ଏହି ଜଗତ ରେ ଥିବା ତାହାଙ୍କ ନିଜର ହାଇଯୋଇଥିବା ଲୋକମାନଙ୍କୁ ଭଲ ପାଉଥିଲେ। ସେ ସମାନଙ୍କେ ପ୍ରତି ତାହାଙ୍କର ଗଭୀର ଓ ଚୁଡାନ୍ତ ପ୍ ରମେ ଦଖାଇେଥିଲେ।പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.
2 ଯୀଶୁ ଓ ତାହାଙ୍କ ଶିଷ୍ଯମାନେ ସନ୍ଧ୍ଯା ଭୋଜନ ରେ ବସିଥିଲେ। ଶିମାନରେ ପୁତ୍ର ଈଷ୍କରିଯୋଥ ୟିହୂଦାଙ୍କୁ ଯୀଶୁଙ୍କ ବିରୁଦ୍ଧ ରେ ଶୟତାନ ପ୍ରବର୍ତ୍ତାଇ ସାରିଥିଲା।അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്കർയോത്തവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;
3 ପରମପିତା ଯୀଶୁଙ୍କୁ ସବୁ ବିଷୟ ରେ କ୍ଷମତା ଦଇେଥିଲେ। ଯୀଶୁ ଏହା ଜାଣିଥିଲେ। ସେ ପରମେଶ୍ବରଙ୍କଠାରୁ ଆସିଛନ୍ତି, ବୋଲି ମଧ୍ଯ ଜାଣିଥିଲେ। ସେ ତାହାଙ୍କ ପାଖକୁ ଫରେିଯାଉଛନ୍ତି ବୋଲି ମଧ୍ଯ ଜାଣିଥିଲେ।പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
4 ସମାନେେ ଖାଇବା ସମୟରେ ଯୀଶୁ ଠିଆ ହାଇେ ପିନ୍ଧିଥିବା ଲମ୍ବା ପୋଷାକଟି ଖାଲିେ ଦେଲେ। ସେ ଅଣ୍ଟା ରେ ଗୋଟିଏ ତଉଲିଆ ଗୁଡଇେ ହାଇେ ପଡିଲେ।അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി
5 ତା'ପରେ ସେ ପାତ୍ର ରେ ଜଳ ଭର୍ତ୍ତି କଲେ ଓ ଶିଷ୍ଯମାନଙ୍କର ପାଦ ଧୋଇବା ଆରମ୍ଭ କଲେ। ସେ ଅଣ୍ଟା ରେ ବାନ୍ଧିଥିବା ତଉଲିଆ ରେ ସମାନଙ୍କେର ପାଦ ପୋଛିଲେ।ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി.
6 ଯୀଶୁ ଶିମାନେ ପିତରଙ୍କ ପାଖକୁ ଆସିଲେ। କିନ୍ତୁ ପିତର ତାହାଙ୍କୁ କହିଲେ, ପ୍ରଭୁ, ତୁମେ ମାରେ ପାଦ ଧୋଇବା ଉଚିତ ନୁହେଁ।അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, എന്നു പറഞ്ഞു.
7 ଯୀଶୁ କହିଲେ, ତୁମେ ଏବେ ଜାଣିପାରୁ ନାହଁ ଯେ, ମୁଁ କ'ଣ କରୁଛି। କିନ୍ତୁ ପରେ ତୁମେ ବୁଝିବ।യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.
8 ପିତର କହିଲେ, ନା, ଆପଣ ମାେ ପାଦ କବେେ ଧୋଇବେ ନାହିଁ।നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:
9 ଶିମାନେ ପିତର ଉତ୍ତର ଦେଲେ, ହେ ପ୍ରଭୁ, ତୁମେ ମାରେ ପାଦ ଧୋଇବା ପରେ ମାରେ ହାତ ଓ ମୁଣ୍ଡ ମଧ୍ଯ ଧୋଇ ଦିଅ।കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
10 ଯୀଶୁ କହିଲେ, ଜଣେ ଲୋକ ସ୍ନାନ କରିବାପରେ ତା'ର ସମ୍ପୂର୍ଣ୍ଣ ଶରୀରଟା ନିର୍ମଳ ହାଇଯୋଏ। କବଳେ ତା'ର ପାଦ ସେ ଧୋଇବ ଦରକାର। ମୁଁ ଜାଣେ ତୁମ୍ଭମାନେେ ପରିଷ୍କାର ହାଇେଛ, କିନ୍ତୁ ତୁମ୍ଭମାନଙ୍କ ଭିତରୁ ସମସ୍ତେ ପରିଷ୍କାର ନୁହନ୍ତି।യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
11 ଯୀଶୁ ଜାଣିଥିଲେ ଯେ କିଏ ତାହାଙ୍କ ବିରୁଦ୍ଧ ରେ ଉଠିବ, ତେଣୁ ସେ କହିଲେ, ତୁମ୍ଭମାନଙ୍କ ଭିତରୁ ସମସ୍ତେ ପରିଷ୍କାର ନୁହଁନ୍ତି।തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.
12 ଯୀଶୁ ଶିଷ୍ଯମାନଙ୍କ ପାଦ ଧୋଇ ସାରିଲେ। ତା'ପରେ ସେ ଲୁଗାପଟା ପିନ୍ଧି ମଜେ ପାଖ ରେ ପୁଣି ବସିଲେ, ଯୀଶୁ ପଚାରିଲେ, ମୁଁ ତୁମ ପାଇଁ କ'ଣ କଲି, ତୁମ୍ଭେ ତାହା ବୁଝିପାରିଲ କି?അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
13 ତୁମେ ମାେତେ 'ଗୁରୁ' ଓ 'ପ୍ରଭୁ' କହୁଛ। ଅବଶ୍ଯ, ଏହା ଠିକ୍, କାରଣ ମୁଁ ତାହା ଅଟେ।നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
14 ମୁଁ ତୁମ୍ଭର ଗୁରୁ ଓ ପ୍ରଭୁ। କିନ୍ତୁ ମୁଁ ତୁମ୍ଭର ପାଦକୁ ଗୋଟିଏ ସବେକ ରୂପେ ଧୋଇଲି। ତେଣୁ ତୁମେ ମଧ୍ଯ ପରସ୍ପରର ପାଦ ଧୋଇବା ଉଚିତ।കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
15 ମୁଁ ଏହା ତୁମ୍ଭ ପାଇଁ ଗୋଟିଏ ଆଦର୍ଶ ସ୍ବରୂପ କଲି। ତେଣୁ ତୁମ୍ଭେ ପରସ୍ପର ମଧିଅରେ ଏହିପରି କରିବ।ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
16 ମୁଁ ଏହା ସତ୍ଯ କହୁଛି, ଜଣେ ସବେକ ତାର ପ୍ରଭୁଠାରୁ ବଡ ନୁହେଁ। ଯେଉଁ ଲୋକକୁ କିଛି କାର୍ୟ୍ଯ କରିବା ପାଇଁ ପଠାଯାଇଛି, ସେ ପ୍ ରରଣକେର୍ତ୍ତାଙ୍କଠାରୁ ବଡ ନୁହେଁ।ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
17 ଯଦି ତୁମ୍ଭେ ଏହା ସବୁ ଜାଣ ତବେେ ତୁମ୍ଭେ ଏହି କାର୍ୟ୍ଯ କରି ଖୁସି ହବେ।ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.
18 ମୁଁ ତୁମ୍ଭ ସମସ୍ତଙ୍କ ବିଷୟ ରେ କହୁନାହିଁ। ମୁଁ ଯେଉଁମାନଙ୍କୁ ବାଛିଛି, ସମାନଙ୍କେୁ ଜାଣେ। କିନ୍ତୁ ଶାସ୍ତ୍ର ରେ ଯାହା ଲଖାେଅଛି, ତାହା ନିଶ୍ଚୟ ଘଟିବ: ' ଯେଉଁଲୋକ ମାେ ସହିତ ଖାଏ, ସେ ମାେ ବିରୁଦ୍ଧ ରେ ଠିଆ ହବେ।'നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.
19 ବର୍ତ୍ତମାନ ଏହା ନ ଘଟିବା ପୂର୍ବରୁ ମୁଁ ତୁମ୍ଭକୁ ଏକଥା କହୁଛି। ତେଣୁ ଯେତବେେଳେ ଏହା ଘଟିବ, ତୁମ୍ଭେ ବିଶ୍ବାସ କରିବ, ମୁଁ ସହେି ଅଟେ।അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.
20 ମୁଁ ତୁମ୍ଭକୁ ସତ୍ଯ କହୁଛି, ମାେତେ ପଠାଇଥିବା ବ୍ଯକ୍ତିକୁ ୟିଏ ଗ୍ରହଣ କରେ ସେ ମାେତେ ଗ୍ରହଣ କରେ। ମାେତେ ଯେଉଁ ଲୋକ ଗ୍ରହଣ କରେ, ସେ ମାରେ ପ୍ ରରଣକେର୍ତ୍ତାଙ୍କୁ ମଧ୍ଯ ଗ୍ରହଣ କରେ।ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
21 ଯୀଶୁ ଏକଥା କହିବା ପରେ ସେ ବହୁତ ଦୁଃଖିତ ହେଲେ। ସେ ମୁକ୍ତ ରେ କହିଲେ, ମୁଁ ତୁମ୍ଭକୁ ସତ୍ଯ କହୁଛି, ତୁମ୍ଭମାନଙ୍କ ମଧ୍ଯରୁ ଜଣେ ମାେ ବିରୁଦ୍ଧ ରେ ୟିବ।ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
22 ଯୀଶୁଙ୍କର ଶିଷ୍ଯମାନେ ସମସ୍ତେ ପରସ୍ପରକୁ ଚାହିଁଲେ। ସମାନେେ ବୁଝି ପାରିଲେ ନାହିଁ ଯେ ଯୀଶୁ କାହା ବିଷୟ ରେ କହୁଛିନ୍ତି।ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.
23 ଯୀଶୁଙ୍କ ପାଖ ରେ ଆଉ ଜଣେ ଶିଷ୍ଯ ବସିଥିଲା। ଯୀଶୁ ତାହାକୁ ବହୁତ ଭଲ ପାଉଥିଲେ।ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.
24 ଶିମାନେ ପିତର, ସହେି ଶିଷ୍ଯକୁ ଯୀଶୁ କାହା ସମ୍ବନ୍ଧ ରେ କହୁଛନ୍ତି ତାହା ତାହାଙ୍କୁ ପଚାରିବା ପାଇଁ ଠାରିଲେ।ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.
25 ସେ ଷ୍ଯ ଜଣକ ଯୀଶୁଙ୍କର ବକ୍ଷସ୍ଥଳ ରେ ଆହୁରି ଆଉଜି ପଡି ପଚାରିଲେ, ପ୍ରଭୁ କିଏ ତୁମ୍ଭ ବିରୁଦ୍ଧ ରେ ୟିବ?അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.
26 ଯୀଶୁ ଉତ୍ତର ଦେଲେ, ମୁଁ ଏହି ରୋଟୀ ଖଣ୍ଡିକ ପାତ୍ର ରେ ବୁଡଇେ ଯାହାକୁ ଦବେି, ସହେି ଲୋକ ମାେ ବିରୁଦ୍ଧ ରେ ୟିବ। ତେଣୁ ଯୀଶୁ ଖଣ୍ଡେ ରୋଟୀ ନଇେ ପାତ୍ର ରେ ବୁଡାଇଲେ ଓ ଶିମାନଙ୍କେ ପୁତ୍ର ଈଷ୍କରିଯୋଥ ୟିହୂଦାକୁ ଦେଲେ।ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.
27 ୟିହୂଦା ରୋଟୀ ନଲୋ ବେଳେ ଶୟତାନ ତା' ଭିତ ରେ ପ୍ରବେଶ କଲା। ଯୀଶୁ ୟିହୂଦାକୁ କହିଲେ, ତୁମ୍ଭେ ଯାହା କରିବା କଥା, ତାହା ଶୀଘ୍ର କର।ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
28 ଯୀଶୁ ଏକଥା ୟିହୂଦାଙ୍କୁ କାହିଁକି କହିଲେ ତାହା ମଜେ ପାଖ ରେ ବସିଥିବା ଲୋକମାନଙ୍କ ଭିତରୁ କହେି ହେଲେ ବୁଝିପାରିଲେ ନାହିଁ।എന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.
29 ୟିହୂଦା ଦଳର ସାମୂହିକ ଟଙ୍କା ବାକ୍ସ ନିଜ ପାଖ ରେ ରଖୁଥିଲା। ତେଣୁ କେତକେ ଶିଷ୍ଯ ଭାବିଲେ ଯେ ଯୀଶୁ ତାକୁ ପର୍ବ ପାଇଁ କିଛି କିଣିବାକୁ କହିଲେ। କିଅବା ସମାନେେ ଏକଥା ମଧ୍ଯ ଭାବିଲେ, ଯୀଶୁ ବୋଧେ ୟିହୂଦାକୁ ଦରିଦ୍ରମାନଙ୍କୁ କିଛି ଦାନ ଦବୋ ପାଇଁ କହିଲେ।പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.
30 ୟିହୂଦା ଯୀଶୁ ଦଇେଥିବା ରୋଟୀ ଗ୍ରହଣ କଲେ। ତା'ପରେ ୟିହୂଦା ବାହାରି ଚାଲିଗଲେ। ସେତବେେଳେ ରାତ୍ରି ହାଇେଥିଲା।ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
31 ୟିହୂଦା ଗଲାପରେ ଯୀଶୁ କହିଲେ, ବର୍ତ୍ତମାନ ମନୁଷ୍ଯପୁତ୍ର ଗୌରବ ପାଉଛନ୍ତି। ପରମେଶ୍ବର ମଧ୍ଯ ମନୁଷ୍ଯ ପୁତ୍ରଙ୍କ ଦ୍ବାରା ଗୌରବ ପାଉଛନ୍ତି।അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;
32 ଯଦି ପରମେଶ୍ବର ତାହାଙ୍କ ମାଧ୍ଯମ ରେ ଗୌରବ ଅର୍ଜ୍ଜନ କରନ୍ତି, ତବେେ ପରମେଶ୍ବର ତାହାଙ୍କଠା ରେ ପୁତ୍ରଙ୍କୁ ଗୌରବ ଦବେେ। ସେ ତାହାଙ୍କୁ ଅତି ଶୀଘ୍ର ଗୌରବନ୍ବିତ କରିବେ।ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.
33 ଯୀଶୁ କହିଲେ, ମାରେ ସନ୍ତାନମାନେ, ମୁଁ ତୁମ୍ଭମାନଙ୍କ ସହିତ ମାତ୍ର ଅଳ୍ପ ସମୟ ପାଇଁ ରହିବି। ତୁମ୍ଭେ ମାେତେ ଖାଜେିବ। ମୁଁ ଯିହୂଦୀମାନଙ୍କୁ ଯାହା କହିଛି, ତାହା ମୁଁ ବର୍ତ୍ତମାନ ତୁମ୍ଭକୁ କହୁଛି। ମୁଁ ଯେଉଁଠିକୁ ଯାଉଛି, ତୁମ୍ଭେ ସଠାେକୁ ଆସିପାରିବ ନାହିଁ।കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.
34 ମୁଁ ତୁମ୍ଭକୁ ଗୋଟିଏ ନୂତନ ଆଜ୍ଞା ଦେଉଛି। ତୁମ୍ଭମାନେେ ପରସ୍ପରକୁ ପ୍ ରମେ କର। ମୁଁ ତୁମ୍ଭମାନଙ୍କୁ ଯେପରି ପ୍ ରମେ କରୁଛି, ତୁମ୍ଭମାନେେ ପରସ୍ପରକୁ ସହେିପରି ପ୍ ରମେ କରିବା ଉଚିତ୍ ାനിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
35 ତୁମ୍ଭେ ଯଦି ପରସ୍ପରକୁ ପ୍ ରମେ କରିବ, ତବେେ ସମସ୍ତେ ଜାଣିବେ ଯେ ତୁମ୍ଭମାନେେ ମାରେ ଶିଷ୍ଯ।നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശീഷ്യന്മാർ എന്നു എല്ലാവരും അറിയും.
36 ଶିମାନେ ପିତର ଯୀଶୁଙ୍କୁ ପଚାରିଲେ, ପ୍ରଭୁ, ତୁମ୍ଭେ କେଉଁଆଡେ ଯାଉଛ? ଯୀଶୁ ଉତ୍ତର ଦେଲେ ମୁଁ ଯେଉଁ ଆଡେ ଯାଉଛି ତୁମେ ମାରେ ପେଛ ପେଛ ଏବେ ସଠାେକୁ ଯାଇ ପାରିବ ନାହିଁ। କିନ୍ତୁ ପରେ ତୁମେ ମାରେ ଅନୁଗମନ କରିବ।ശിമോൻ പത്രൊസ് അവനോടു: കർത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.
37 ପିତର ପଚାରିଲେ, ପ୍ରଭୁ, ମୁଁ ବର୍ତ୍ତମାନ କାହିଁକି ତୁମ୍ଭର ପେଛ ପେଛ ଯାଇ ପାରିବି ନାହିଁ? ମୁଁ ତୁମ୍ଭ ପାଇଁ ମରିବାକୁ ମଧ୍ଯ ପ୍ରସ୍ତୁତ।പത്രൊസ് അവനോടു: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.
38 ଯୀଶୁ ଉତ୍ତର ଦେଲେ, ତୁମ୍ଭେ କ'ଣ ପ୍ରକୃତ ରେ ମାେ ପାଇଁ ଜୀବନ ଦବେ? ମୁଁ ତୁମ୍ଭକୁ ସତ୍ଯ କହୁଛି, କୁକୁଡା ଡାକିବା ପୂର୍ବରୁ ତୁମ୍ଭେ ମାେତେ ଚିହ୍ନିନାହଁ ବୋଲି ତିନିଥର ଅସ୍ବୀକାର କରିବ।അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല എന്നു ഉത്തരം പറഞ്ഞു.
Malayalam Bible