Jeremiah 50:29 Image in Malayalam
ബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലെക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽ നിന്നു ചാടിപ്പോകരുതു; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്‍വിൻ; അതു യഹോവയോടു, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു.
ബാബേലിന്റെനേരെവില്ലാളികളെവിളിച്ചുകൂട്ടുവിൻ;വില്ലുകുലെക്കുന്നഏവരുമായുള്ളോരേ,അതിന്റെനേരെചുറ്റുംപാളയമിറങ്ങുവിൻ;ആരുംഅതിൽനിന്നുചാടിപ്പോകരുതു;അതിന്റെപ്രവൃത്തിക്കുതക്കവണ്ണംഅതിന്നുപകരംകൊടുപ്പിൻ;അതുചെയ്തതുപോലെഒക്കെയുംഅതിനോടുംചെയ്‍വിൻ;അതുയഹോവയോടു,യിസ്രായേലിന്റെപരിശുദ്ധനോടുതന്നേ,അഹങ്കാരംകാണിച്ചിരിക്കുന്നു.
Jeremiah 50:29 Picture in Malayalam