Jeremiah 48:1 Image in Malayalam
മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിർയ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
മോവാബിനെക്കുറിച്ചുള്ളഅരുളപ്പാടു.യിസ്രായേലിന്റെദൈവമായസൈന്യങ്ങളുടെയഹോവഇപ്രകാരംഅരുളിച്ചെയ്യുന്നു:നെബോവിന്നുഅയ്യോകഷ്ടം!അതുശൂന്യമായിരിക്കുന്നു;കിർയ്യത്തയീമിന്നുലജ്ജഭവിച്ചു;അതുപിടിക്കപ്പെട്ടുപോയി;ഉയർന്നകോട്ടലജ്ജിച്ചുഭ്രമിച്ചുപോയിരിക്കുന്നു.
Jeremiah 48:1 Picture in Malayalam