Jeremiah 35:15 Image in Malayalam
നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ; അന്യദേവന്മാരോടു ചേർന്നു അവരെ സേവിക്കരുതു; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.
നിങ്ങൾഓരോരുത്തൻതാന്താന്റെദുർമ്മാർഗ്ഗംവിട്ടുതിരിഞ്ഞുനിങ്ങളുടെപ്രവൃത്തികളെനന്നാക്കുവിൻ;അന്യദേവന്മാരോടുചേർന്നുഅവരെസേവിക്കരുതു;അപ്പോൾഞാൻനിങ്ങൾക്കുംനിങ്ങളുടെപിതാക്കന്മാർക്കുംതന്നദേശത്തുനിങ്ങൾവസിക്കുമെന്നിങ്ങനെപ്രവാചകന്മാരായഎന്റെസകലദാസന്മാരെയുംഞാൻഇടവിടാതെനിങ്ങളുടെഅടുക്കൽഅയച്ചുപറയിച്ചിട്ടുംനിങ്ങൾചെവിചായിക്കയോഎന്റെവാക്കുകേട്ടനുസരിക്കയോചെയ്തിട്ടില്ല.
Jeremiah 35:15 Picture in Malayalam