Jeremiah 17:27 Image in Malayalam
എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.
എന്നാൽശബ്ബത്തുനാൾവിശുദ്ധീകരിപ്പാനുംശബ്ബത്തുനാളിൽയെരൂശലേമിന്റെവാതിലുകളിൽകൂടിചുമടുചുമന്നുകൊണ്ടുപോകാതെഇരിപ്പാനുംനിങ്ങൾഎന്റെവാക്കുകേട്ടനുസരിക്കയില്ലെങ്കിൽഞാൻഅതിന്റെവാതിലുകളിൽതീകൊളുത്തും;അതുകെട്ടുപോകാതെയെരൂശലേമിലെഅരമനകളെദഹിപ്പിക്കും.
Jeremiah 17:27 Picture in Malayalam