Bible

Jeremiah 15:19 Image in Malayalam

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.

അതുകൊണ്ടുയഹോവഇപ്രകാരംഅരുളിച്ചെയ്യുന്നു:നീമടങ്ങിവന്നാൽഞാൻനിന്നെഎന്റെമുമ്പാകെനില്പാൻതക്കവണ്ണംവീണ്ടുംകൈക്കൊള്ളും;നീഅധമമായതുഒഴിച്ചുഉത്തമമായതുപ്രസ്താവിച്ചാൽനീഎന്റെവായ്പോലെആകും;അവർനിന്റെപക്ഷംതിരിയുംനീഅവരുടെപക്ഷംതിരികയില്ല.
Click consecutive words to select a phrase. Click again to deselect.

Jeremiah 15:19 Picture in Malayalam