Isaiah 37:24 Image in Malayalam
നിന്റെ ഭൃത്യന്മാർമുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും;
നിന്റെഭൃത്യന്മാർമുഖാന്തരംനീകർത്താവിനെനിന്ദിച്ചു;എന്റെഅസംഖ്യരഥങ്ങളോടുകൂടെഞാൻമലമുകളിലുംലെബാനോന്റെശിഖരങ്ങളിലുംകയറിയിരിക്കുന്നു;അതിലെപൊക്കമുള്ളദേവദാരുക്കളുംവിശേഷമായസരളവൃക്ഷങ്ങളുംഞാൻമുറിക്കും;അതിന്റെഅറ്റത്തെകൊടുമുടിവരെയുംഅതിന്റെചെഴിപ്പുള്ളകാടുവരെയുംഞാൻകടന്നുചെല്ലും;
Isaiah 37:24 Picture in Malayalam