Isaiah 50:2 Image in Malayalam
ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിപ്പാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാൻ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാൻ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
ഞാൻവന്നപ്പോൾആരുംഇല്ലാതിരിപ്പാനുംഞാൻവിളിച്ചപ്പോൾആരുംഉത്തരംപറയാതിരിപ്പാനുംസംഗതിഎന്തു?വീണ്ടെടുപ്പാൻകഴിയാതവണ്ണംഎന്റെകൈവാസ്തവമായികുറുകിയിരിക്കുന്നുവോ?അല്ല,വിടുവിപ്പാൻഎനിക്കുശക്തിയില്ലയോ?ഇതാ,എന്റെശാസനകൊണ്ടുഞാൻസമുദ്രത്തെവറ്റിച്ചുകളയുന്നു;നദികളെമരുഭൂമികളാക്കുന്നു;വെള്ളംഇല്ലായ്കയാൽഅവയിലെമത്സ്യംദാഹംകൊണ്ടുചത്തുനാറുന്നു.
Isaiah 50:2 Picture in Malayalam