Genesis 30 - ORIYA (Malayalam)
1 ରାହେଲ ଦେଖିଲା ଯେ, ସେ କୌଣସି ପିଲା ଜନ୍ମ କରିପାରୁ ନାହିଁ। ରାହେଲ ତା'ର ଭଊଣୀ ଲୟୋ ପ୍ରତି ଇର୍ଷାନିତ୍ବ ହେଲା। ତେଣୁ ରାହେଲ ଯାକୁବକୁ କହିଲା, ମାେତେ ପିଲା ଦିଅ ନେ ହେଲେ ମୁଁ ମରିବି।താൻ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടു: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു.
2 ଯାକୁବ ରାହେଲ ଉପରେ କୋରଧ କଲେ। ସେ କହିଲେ, ମୁଁ ପରମେଶ୍ବର ନୁହେଁ। କବଳେ ପରମେଶ୍ବର ହିଁ ତୁମ୍ଭକୁ ସନ୍ତାନ ଦଇେ ପାରିବେ।അപ്പോൾ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു.
3 ଏହାପରେ ରାହେଲ କହିଲେ, ମାରେ ଦାସୀ ବିଲହା ଅଛି ତାହା ସହିତ ସହବାସ କର। ସେ ପିଲା ଜନ୍ମ କଲେ ମୁଁ ମା ହାଇେ ପାରିବି।അതിന്നു അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു.
4 ତେଣୁ ରାହେଲ ବିଲହାକୁ ଆଣି ଯାକୁବକୁ ଦଲୋ, ଯାକୁବ ତାହା ସହିତ ସହବାସ କଲେ।അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
5 ଏହାପରେ ବିଲହା ଗର୍ଭବତୀ ହାଇେ ପିଲାଜନ୍ମ କଲା।ബിൽഹാ ഗർഭം ധരിച്ചു യാക്കേബിന്നു ഒരു മകനെ പ്രസവിച്ചു.
6 ରାହେଲ କହିଲା, ପରମେଶ୍ବର ମାରେ ପ୍ରାର୍ଥନା ଗ୍ରହଣ କରିଛନ୍ତି, ମାେତେ ଏକ ପୁତ୍ର ସନ୍ତାନ ଦବୋ ପାଇଁ ସେ ନିଷ୍ପତ୍ତି ନେଲେ। ତେଣୁ ରାହେଲ ତା'ର ନାମ ରଖିଲେ ଦାନ।അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു.
7 ରାହେଲର ଦାସୀ ବିଲହା ଆଉଥରେ ଗର୍ଭବତୀ ହେଲା ଏବଂ ସେ ଯାକୁବଙ୍କ ପାଇଁ ଦ୍ବୀତୀଯ ପୁତ୍ର ଜନ୍ମ କଲା।റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭം ധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
8 ରାହେଲ କହିଲା, ମୁଁ ମାରେ ଭଉଣୀ ସହିତ ସଂଘର୍ଷ କରି ଜଯ କଲି। ଏଣୁ କରି ସେ ତାଙ୍କର ନାମ ନପ୍ତାଲି ରଖିଲେ।ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
9 ଲୟୋ ଦେଖିଲା ସେ ଆଉ ପିଲା ଜନ୍ମ କରିପାରିବ ନାହିଁ। ତେଣୁ ସେ ଆପଣା ଦାସୀ ସିଳ୍ପାକୁ ଆଣି ଯାକୁବକୁ ଦଲୋ।തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
10 ଏହାପରେ ସିଳ୍ପା ଏକ ପିଲା ଜନ୍ମ କଲା।ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
11 ଲୟୋ କହିଲା, ମୁଁ ଭାଗ୍ଯବତୀ ତେଣୁ ସେ ତା'ର ନାମ ଦଲୋ ଗାଦ୍।അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
12 ଲୟୋର ଦାସୀ ସିଳ୍ପା ଦ୍ବିତୀୟ ପୁତ୍ର ଯାକୁବ ପାଇଁ ଜନ୍ମ କଲା।ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
13 ଲୟୋ କହିଲା, ମୁଁ ବହୁତ ଖୁସି! ୟୁବତୀଗଣ ମାେତେ ଆନନ୍ଦୀନି ବୋଲିବେ। ଏଣୁ ସେ ତା'ର ନାମ ଆଶରେ ଦଲୋ।ഞാൻ ഭാഗ്യവതി; സ്ത്രികൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.
14 ଅନନ୍ତର ଗହମ କଟା ସମୟରେ ରୁବନ୍େ ବାହା ରେ ୟାଇ କ୍ଷତରେୁ ଦୂଦାଫଳ ପାଇଆଣି ଆପଣାମାତା ଲୟୋକୁ ଦଲୋ। ତହୁଁ ରାହେଲ ଲୟୋକୁ କହିଲା, ଦୟାକରି ତୁମ୍ଭ ପୁତ୍ର ଆଣିଥିବା ଦୂଦାଫଳ କିଛି ମାେତେ ଦିଅ।കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
15 ଲୟୋ ଉତ୍ତର ଦଲୋ, ତୁମ୍ଭେ ମାେ ସ୍ବାମୀକୁ ହରଣ କରିଛ ତୁମ୍ଭେ ମାରେ ପୁତ୍ରର ଦୂଦାଫଳ ହରଣ କରିବାକୁ ଚେଷ୍ଟା କରୁଛ।അവൾ അവളോടു: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
16 ସଦେିନ ସଂନ୍ଧ୍ଯା ରେ ଯାକୁବ କ୍ଷତରେୁ ଫରେିବାପରେ ଲୟୋ ବାହାରକୁ ଗଲା ତାଙ୍କୁ ସାକ୍ଷାତ କରିବାକୁ ଏବଂ କହିଲା, ତୁମ୍ଭେ ଆଜି ରାତି ରେ ମାେ ପାଖ ରେ ଶଯନ କରିବ। କାରଣ ମୁଁ ତୁମ୍ଭ ସିହତ ଶଯନ କରିଥିବାରୁ ଦୂଦାଫଳ ଦଇେ ତା'ର ବଦଳ ରେ ତୁମ୍ଭକୁ ପାଇଛି। ତେଣୁ ସହେି ରାତ୍ରୀ ସେ ତା' ସହିତ ଶାଇେଲା।യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.
17 ଏହାପରେ ପରମେଶ୍ବର ଲୟୋର ପାର୍ଥନା ଶୁଣିଲେ ଏବଂ ସେ ବର୍ଭବତୀ ହେଲା। ସେ ପଞ୍ଚମ ପୁତ୍ରକୁ ଜନ୍ମ ଦଲୋ।ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
18 ଲୟୋ କହିଲା, ମୁଁ ସ୍ବାମୀ ପାଇଁ ଆପଣା ଦାସୀକୁ ଦଇେଥିଲି, ପରମେଶ୍ବର ତାହାର ବର୍ତ୍ତନ ମାେତେ ଦଇେଛନ୍ତି। ଏଥିପାଇଁ ସେ ତାହାର ନାମ ଇଷାଖର ରଖିଲା।അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.
19 ଲୟୋ ପୁନ୍ନରାଯ ଗର୍ଭବତୀ ହାଇେ ଷଷ୍ଠ ସନ୍ତାନକୁ ନ୍ମ ଦଲୋ।ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
20 ଲୟୋ କହିଲା, ପରମେଶ୍ବର ମାେତେ ଏକ ସୁନ୍ଦର ଉପହାର ଦେଲେ। ବର୍ତ୍ତମାନ ଯାକୁବ ମାେତେ ସମାଦାର କରିବେ। କାରଣ ମୁଁ ତାଙ୍କୁ ଛଅଟି ପୁତ୍ର ଦଇେଅଛି। ତେଣୁ ଲୟୋ ତାହାର ନାମ ସବୂଲୂନ୍ ଦଲୋ।ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.
21 ଏହାପରେ ଲୟୋ ଏକ କନ୍ଯା ସନ୍ତାନ ଜନ୍ମ କଲେ। ସେ ତା'ର ନାମ ଦେଲେ ଦୀଣା।അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
22 ଏହାପରେ ପରମେଶ୍ବର ରାହେଲର ପ୍ରାର୍ଥନା ଗ୍ରହଣ କଲେ, ପରମେଶ୍ବର ରାହେଲକୁ ମାତୃତ୍ବ ଦେଲେ।ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു.
23 ରାହେଲ ଗର୍ଭବତୀ ହାଇେ ଏବଂ ଏକ ପୁତ୍ର ସନ୍ତାନ ଜନ୍ମ ଦଲୋ। ରାହେଲ କହିଲା, ପରମେଶ୍ବର ମାରେ ଲଜ୍ଜ୍ଯା ନଇୟୋଇଛନ୍ତି।അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
24 ସେ ମଧ୍ଯ କହିଲା, ପରମେଶ୍ବର ମାେତେ ଆଉ ଗୋଟିଏ ପୁତ୍ର ଅଧିକ ଦିଅନ୍ତୁ। ସେଥିପାଇଁ ରାହେଲ ତା'ର ନାମ ଯୋଷଫେ ରଖିଲା।യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.
25 ରାହେଲ ଯୋଷଫେକୁ ଜନ୍ମ ଦବା ପରେ, ଯାକୁବ ଲାବନକୁ କହିଲେ, ଏବେ ମାେତେ ମାରେ ନିଜ ଦେଶ ୟିବାକୁ ଦିଅ।റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയക്കേണം.
26 ମାରେ ସ୍ତ୍ରୀ ଏବଂ ପିଲାମାନଙ୍କ ପାଇଁ ମୁଁ ତୁମ୍ଭ ପାଖ ରେ କାମ କରିଛି। ଏବଂ ତୁମ୍ଭେ ଜାଣ ମୁଁ ଭଲଭାବରେ ତୁମ୍ଭର ସ ସବୋ କରିଛି।ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
27 ଲାବନ ତାଙ୍କୁ କହିଲା, ମାେତେ କିଛି କହିବାକୁ ଦିଅ। ମୁଁ ଗୁଣି ବିଦ୍ଯା କରି ଜାଣି ପାରିଛି ଯେ, ସଦାପ୍ରଭୁ ତୁମ୍ଭ ପାଇଁ ମାେତେ ଆଶୀର୍ବାଦ କରିଛନ୍ତି।ലാബാൻ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.
28 ମାେତେ କହିବାକୁ ଦିଅ, ମାେତେ ତୁମ୍ଭକୁ କ'ଣ ଦବୋ ଉଚିତ। ଏବଂ ତାହା ମୁଁ ତୁମ୍ଭକୁ ଦବେି।നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു.
29 ଯାକୁବ ଉତ୍ତର ଦଲୋ, ତୁମ୍ଭେ ଜାଣ ମୁଁ ତୁମ୍ଭ ପାଇଁ କଠିନ ପରିଶ୍ରମ କରିଛି। ମୁଁ ତୁମ୍ଭର ପଶୁଗଣକୁ ବୃଦ୍ଧି କରିଅଛି। ଏବଂ ତାଙ୍କର ବହୁ ଯତ୍ନ ନଇେଅଛି।അവൻ അവനോടു: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻ കൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.
30 ଯେତବେେଳେ ମୁଁ ଆସିଲି ତୁମ୍ଭର ଖୁବ କମ ସମ୍ପତ୍ତି ଥିଲା। ବର୍ତ୍ତମାନ ବହୁତ ବୃଦ୍ଧି ପାଇଛି, ସଦାପ୍ରଭୁ ମାେ କାରଣରୁ ତୁମ୍ଭକୁ ଆଶୀର୍ବାଦ କରିଛନ୍ତି। ବର୍ତ୍ତମାନ ମାରେନିଜ ପରିବାରକୁ ଯୋଗଇବା ପାଇଁ ସମୟ ଆସିଛି।ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു.
31 ଲାବନ କହିଲା, ତବେେ ମାେତେ ତୁମ୍ଭକୁ କ'ଣ ଦବୋ ଉଚିତ୍?ഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
32 ଆଜି ମୁଁ ତୁମ୍ଭର ସକଳ ପଲ ମଧ୍ଯଦଇେ ୟାଇ ମଷଗେଣ ମଧ୍ଯରୁ ଚିତ୍ର ବଚିତ୍ର ଓ ବିନ୍ଦୁ ଚିହ୍ନିତ ଓ କୃଷ୍ଣବର୍ଣ୍ଣ ମଷେମାନଙ୍କୁ ପୁଣି ଛାଗଳଗଣ ମଧ୍ଯରୁ ବିନ୍ଦୁ ଚିହ୍ନିତ ଓ ଚିତ୍ର ବିଚିତ୍ର ଛାଗଳମାନଙ୍କୁ ପୃଥକ କରିବି। ସହେି ସବୁ ମାରେ ବର୍ତ୍ତନ ସ୍ବରୁପ ହବେ।ഞാൻ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.
33 ଭବିଷ୍ଯତ ରେ ଯେତବେେଳେ ମୁଁ ସଚ୍ଚୋଟ ବୋଲି ତୁମ୍ଭେ ଜାଣିପାରିବ। ଯଦି ତୁମ୍ଭେ ମାରେ ମଷେପଲ ଦେଖିବାକୁ ଆସିପାରିବ। ତୁମ୍ଭେ ମାରେ ପଲକୁ ଦିଖିପାର। ଅର୍ଥାତ୍ ଛାଗଳମାନଙ୍କ ମଧିଅରେ ଚିତ୍ର ବିଚିତ୍ର ଓ ବିନ୍ଦୁ ଚିହ୍ନିତ ଛାଗଳ ଛଡ଼ା ଓ ମଷଗେଣ ମଧିଅରେ କୃଷ୍ଣବର୍ଣ୍ଣ ମଷେ ବ୍ଯତୀତ ଯେତେ ଥିବେ ତାହା ମାହେର ର୍ଚୌୟ୍ଯରୂପେ ଗଣ୍ଯ ହବେ।നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
34 ଲାବନ ଉତ୍ତର ଦଲୋ, ତୁମ୍ଭେ ଯାହା କହିଲ ଆମ୍ଭେ ତାହା କରିବା ପାଇଁ ମୁଁ ତୁମ୍ଭ ସହିତ ଏକମତ।അതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.
35 ସହେିଦିନ ଲାବନ ବିନ୍ଦୁ ଚିହ୍ନିତ ଛାଗଳନମାନଙ୍କୁ ଲୁଚାଇ ଦଲୋ। ଏବଂ ଚିତ୍ର ବିଚିତ୍ର ଛାଗ ସବୁକୁ ଲୁଚାଇ ଦଲୋ। ଲାବନ ସମସ୍ତ ମାଟିଆ ବର୍ଣ୍ଣ ମଷଗେଣକୁ ସେ ତା'ର ପୁତ୍ରମାନଙ୍କୁ ଯତ୍ନ ନବୋକୁ ଦଲୋ।അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.
36 ସେଥିପାଇଁ ତାଙ୍କର ପୁଅମାନେ ସମସ୍ତ ଚିତ୍ରିତ ପଶୁଗଣକୁ ତିନିଦିନ ରାସ୍ତା ଦୂରର ଏକ ସ୍ଥାନକୁ ନଇଗେଲେ। ଯାକୁବ ଅନ୍ୟ ସମସ୍ତ ଛାଡି ୟାଇଥିବା ପଶୁମାନଙ୍କର ଯତ୍ନ ନେଲେ।അവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻ കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
37 ଯାକୁବ ଲିବ୍ନୀ, ଲୂସ୍ ଓ ଅର୍ମୋନ୍ ବୃକ୍ଷର ନୂତନ ଶାଖା କାଟି ତହିଁରୁ ବକ୍କଳ କାଢ଼ି କାଠର ଶୁକ୍ଲ ରଖାେ ବାହାର କଲା।എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
38 ଏହାପରେ ଯେଉଁ ସ୍ଥାନକୁ ପଶୁମାନେ ଜଳପାନ କରିବାକୁ ଆସନ୍ତି ସହେି ସ୍ଥାନ ରେ ସମାନଙ୍କେ ସମ୍ମୁଖସ୍ଥ ଜଳକୁଣ୍ଡ ମଧିଅରେ ସହେି ବକ୍କଳଶୂନ୍ଯ ଶାଖାସବୁ ଉଚ୍ଚ କରି ରଖିଲା। ତେଣୁ ଜଳ ପାନ କରିବା ସମୟରେ ସମାନେେ ଫଳବତୀ ହେଲେ।ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.
39 ପୁଣି ସହେି ଶାଖା ନିକଟରେ ସମାନଙ୍କେର ସଂଗମ ହବୋରୁ ପଶୁମାନେ ରଖାଙ୍କେିତ, ଚିତ୍ର ବିଚିତ୍ର ଓ ବିନ୍ଦୁ ଚିହ୍ନିତ ମଷେ ଛୁଆମାନ ଜନ୍ମ କଲେ।ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
40 ଯାକୁବ ସହେି ଚିତ୍ର ବିଚିତ୍ର ଛୁଆମାନଙ୍କୁ ଅନ୍ୟ ପାଖରୁ ଭିନ୍ନ ଭିନ୍ନ କଲା। ପୁଣି ଲାବନ ରଖାଙ୍କେିତ ଓ କୃଷ୍ଣବର୍ଣ୍ଣ ସବୁ ମଷେ ପ୍ରତି ମଷେୀମାନଙ୍କର ଦୃଷ୍ଟି ରଖାଇଲା। ଏହିପ୍ରକା ରେ ସେ ଲାବନର ପଲ ସହିତ ଆପଣା ପଲ ତନଖି ପୃଥକ କଲା।ആ ആട്ടിൻ കുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി.
41 ଯେତବେେଳେ ବଳିଷ୍ଠ ପଶୁଗଣ ସହକର୍ମୀ କରନ୍ତି, ସେ ଜଳକୁଣ୍ଡ ମଧିଅରେ ସମାନଙ୍କେର ଆଖୀର ସମ୍ମୁଖ ରେ ସହେି ଶାଖାଗୁଡ଼ିକ ରଖିଲା। କିନ୍ତୁ ସେ ଦୁର୍ବଳ ପଶୁମାନଙ୍କ ସମ୍ମୁଖ ରେ ରଖିଲା ନାହିଁ।ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു.
42 କିନ୍ତୁ ଦୁର୍ବଳ ପଶୁଗଣ ଲାବନର ଓ ବଳିଷ୍ଠ ପଶୁଗଣ ଯାକୁବର ହେଲେ।ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീർന്നു.
43 ଏହିପରି ଯାକୁବ ଅତିଶଯ ଧନୀ ହେଲା। ଏବଂ ତା'ର ପଶୁ, ଦାସ ଦାସୀ, ଓଟ ଓ ଗର୍ଦ୍ଦଭ ୟଥେଷ୍ଟ ହେଲେ।അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
Malayalam Bible