Genesis 18 - ORIYA (Malayalam)
1 ଏହାପରେ, ପୁନଃର୍ବାର ସଦାପ୍ରଭୁ ଅବ୍ରହାମଙ୍କୁ ମମ୍ରିର ଆଲୋନ ବୃକ୍ଷ ନିକଟରେ ଦଖାଦେେଲେ। ମଧ୍ଯାନ୍ନ ସମୟରେ ଅବ୍ରହାମ ତାଙ୍କର ଦମ୍ବୁର ଦ୍ବାର ଦେଶ ରେ ବସିଥିଲେ।അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
2 ଅବ୍ରହାମ ଦେଖିଲେ ତିନିଜଣ ଲୋକ ତାଙ୍କ ସମ୍ମୁଖ ରେ ଛିଡା ହାଇେଥିଲେ। ଅବ୍ରହାମ ଏହା ଦେଖିବାପରେ ସମାନଙ୍କେ ପାଖକୁ ଧାଇଁଗଲେ ଓ ଭୂମିଷ୍ଠ ହେଲେ।അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:
3 ଅବ୍ରହାମ କହିଲେ, ମହାଶୟଗଣ, ଯଦି ତୁମ୍ଭମାନେେ ମାେ ଉପରେ ସନ୍ତୁଷ୍ଟ ଦୟାକରି ତୁମ୍ଭର ଦାସ ନିକଟରେ କିଛି କ୍ଷଣ ରୁହ।യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.
4 ମୁଁ କିଛି ଜଳ ରେ ଆପଣମାନଙ୍କୁ ପଦଧେ ୗତ କରିବି ଓ ଆପଣମାନେ ଏହି ବୃକ୍ଷ ମୂଳ ରେ ଟିକେ ବିଶ୍ରାମ କରନ୍ତୁ।അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ.
5 ମୁଁ ତୁମ୍ଭକୁ ତୃପ୍ତ କରିବା ପାଇଁ କିଛି ଖାଦ୍ୟ ଦବେି। ତା'ପରେ ତୁମ୍ଭେ ତୁମ୍ଭର ୟାତ୍ରା କରିବ।ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.
6 ଅବ୍ରହାମ ଶିଘ୍ର ତମ୍ବୁ ଭିତରକୁ ପ୍ରବେଶ କରି ସାରାକୁ କହିଲେ, ତିନି ସରେ ଉତ୍ତମ ମଇଦା ନଇେ ଛାଣି ଶିଘ୍ର ରୋଟି ପ୍ରସ୍ତୁତ କର।അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.
7 ଏହାପରେ ଅବ୍ରହାମ ଗୁହାଳକୁ ଦୌଡ଼ିଗଲା। ଅବ୍ରହାମ ତାଙ୍କର ଏକ ସୁନ୍ଦର ବାଛୁରି ଆଣିଲେ ାଓ ତାଙ୍କର ଦାସକୁ ନିର୍ଦେଶ ଦେଲେ, ଶିଘ୍ର ଏହାକୁ ଖାଦ୍ୟ ପ୍ରସ୍ତୁତ କର।അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു.
8 ଅବ୍ରହାମ କିଛି ରନ୍ଧା ମାଂସ, କିଛି ରୋଟି, ଦୁଗ୍ଧ କିଛି ଛନୋ ଆଣି ସହେି ତିନି ଲୋକଙ୍କ ସମ୍ମୁଖ ରେ ରଖିଲେ। ଅବ୍ରହାମ ତାଙ୍କ ନିକଟରେ ଛିଡ଼ା ହାଇେ ଖାଇବାକୁ ନିବଦନେ କଲେ। ସମାନେେ ସହେି ବୃକ୍ଷ ମୂଳେ ତାହା ଭୋଜନ କଲେ।പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.
9 ଏହାପରେ ସହେି ଲୋକମାନେ ପଚାରିଲେ, ତୁମ୍ଭର ସ୍ତ୍ରୀ ସାରା କେଉଁଠା ରେ?അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.
10 ତହୁଁ ସେ କହିଲେ, ବସନ୍ତ ସମୟରେ ଆମ୍ଭେ ପୁନ୍ନରାଯ ତୁମ୍ଭ ତମ୍ବୁକୁ ଆସିବୁ। ଏହି ସମୟରେ ତୁମ୍ଭ ସ୍ତ୍ରୀ ଏକ ପୁତ୍ର ସନ୍ତାନ ଜନ୍ମ ଦବେ।ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു.
11 ବର୍ତ୍ତମାନ ଅବ୍ରହାମ ଓ ସାରା ବହୁତ ବୃଦ୍ଧ ହେଲେ। ସାରାର ପିଲା ଜନ୍ମ କରିବା ବଯସ ଅତିକ୍ରମ ହାଇେଥିଲା।എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
12 ତେଣୁ ସାରା ଶୁଣିଥିବା କଥାକୁ ବିଶ୍ବାସ କରିପାରିଲା ନାହିଁ। ସେ ନିଜକୁ ନିଜେ ହସିଲା ଏବଂ କହିଲା, ମୁଁ ଏବଂ ମାରେ ସ୍ବାମୀ ବର୍ଦ୍ଧକ୍ଯ ରେ ଉପନୀତ। ପିଲା ଜନ୍ମ କରିବା ପାଇଁ, ଆମ୍ଭେ ବହୁତ ବୁଢ଼ା ବୁଢ଼ି ହାଇୟୋଇଛୁ।ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
13 ଏହାପରେ ସଦାପ୍ରଭୁ ଅବ୍ରହାମଙ୍କୁ କହିଲେ, ସାରା ହସି କହୁଛି ସେ ପିଲା ଜନ୍ମ କରିବା ପାଇଁ ବେଶି ବୁଢ଼ି ହାଇୟୋଇଛି।യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
14 ସଦାପ୍ରଭୁଙ୍କ ପାଇଁ କ'ଣ କିଛି କଷ୍ଟସାଧ୍ଯ? ନାଁ! ମୁଁ ନୁଶ୍ଚିତ ଏହି ବସନ୍ତ ରେ ପୁନ୍ନରାଯ ଏଠାକୁ ଆସିବି, ମୁଁ କହୁଛି ପୁନ୍ନରାଯ ଆସିବି। ଏବଂ ତୁମ୍ଭର ସ୍ତ୍ରୀ ସାରା ଏକ ପୁତ୍ରସନ୍ତାନ ଜନ୍ମ ଦବେ।യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
15 କିନ୍ତୁ ସାରା ଅସ୍ବୀକାର କରି କହିଲା, ମୁଁ ହସି ନଥିଲି! ସହେିପରି ଭୟ ରେ କହିଥିଲି।സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു.
16 ଏହାପରେ ସହେି ତିନିଜଣ ୟିବା ପାଇଁ ଉଠିଲେ, ସମାନେେ ସଦୋମ ଆଡ଼େ ମୁହାଁଇଲେ। ଏବଂ ସମାନେେ ସହେି ବାଟେ ୟିବାକୁ ଆରମ୍ଭ କଲେ। ଅବ୍ରହାମ ତାଙ୍କୁ ବାଟଇେ ଦେଲେ।ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി.
17 ସଦାପ୍ରଭୁ ନିଜକୁ ନିଜେ କହିଲେ, ମୁଁ ଯାହା କରିବାକୁ ଉଦ୍ଯତ ଅଟେ, ତାହା କଣ ଅବ୍ରହାମକୁ କହିବି?അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?
18 ଅବ୍ରହାମଠାରୁ ଏକ ମହାନ ଓ ବଳଶାଳି ଗୋଷ୍ଠୀ ଉତ୍ପନ୍ନ ହବେ ଓ ପୃଥିବୀର ୟାବତୀଯ ଗୋଷ୍ଠୀ ତାହାଠାରୁ ଆଶୀର୍ବାଦ ପ୍ରାପ୍ତ ହବେେ।അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.
19 ମୁଁ ତାଙ୍କୁ ମନୋନୀତ କରିଛି। ମୁଁ ଏପରି କଲି, ସେଥିପାଇଁ ସେ ତାଙ୍କର ପିଲାମାନଙ୍କୁ ଓ ବଂଶଧରଙ୍କୁ ନିର୍ଦ୍ଦେଶ ଦବେେ, ଯେଉଁପରି ଭାବରେ ମୁଁ ସମାନଙ୍କେୁ ଜୀବନଧାରଣ କରିବାକୁ ଏବଂ ଯାହା ନ୍ଯାଯ ଓ ଯଥାର୍ଥ ତାହା କରିବାକୁ ଚା ହେଁ। ତା'ପରେ ମୁଁ ସଦାପ୍ରଭୁ, ଯାହା ମୁଁ ପ୍ରତିଜ୍ଞା କଲି ତାହା ମୁଁ କରିବି।യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
20 ଏହାପରେ ସଦାପ୍ରଭୁ କହିଲେ, ମୁଁ ଅନକେ ଅଭିଯୋଗ ଶୁଣିଅଛି, ସଦୋମ ଓ ଗୋମରର ଲୋକମାନଙ୍କ ବିରୁଦ୍ଧ ରେ, ସମାନେେ ବହୁତ ପାପ କରିଛନ୍ତି।പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതി കഠിനവും ആകുന്നു.
21 ତେଣୁ ମୁଁ ସଠାେକୁ ୟିବି ଏବଂ ଦେଖିବି, ଯଦି ସମାନେେ ସପରେି କରିଅଛନ୍ତି, ଯାହା ମୁଁ ଶୁଣିଛି। ଯଦି ନାହିଁ, ମୁଁ ଜାଣିବାକୁ ଚା ହେଁ।ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
22 ଦୁଇ ଜଣ ଲୋକ ସଦୋମ ଆଡ଼କୁ ଗଲେ, ଯେତବେେଳେ ସଦାପ୍ରଭୁ ଅବ୍ରହାମଙ୍କ ସହିତ ରହିଲେ।അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
23 ଏହାପରେ ଅବ୍ରହାମ ସଦାପ୍ରଭୁଙ୍କର ନିକଟବର୍ତ୍ତୀ ହେଲେ ଏବଂ କହିଲେ, ହେ ସଦାପ୍ରଭୁ, ଆପଣ କ'ଣ ନୀରିହ ଲୋକମାନଙ୍କୁ ଦୁଷ୍ଟ ଲୋକଙ୍କ ସହିତ ଧ୍ବଂସ କରିବାପାଇଁ ଯୋଜନା କରିଅଛନ୍ତି?അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?
24 ଯଦି ପଚାଶ ଜଣ ଧାର୍ମିକ ଲୋକ ସହେି ନଗର ରେ ଥାନ୍ତି, ତୁମ୍ଭେ କ'ଣ କରିବ?ତୁମ୍ଭେ କ'ଣ ସମ୍ପୁର୍ଣରୂପେ ସହେି ଦେଶକୁ ଧ୍ବଂସ କରିବ?ପଚ଼ାଶ ଜଣ ଧାର୍ମିକଙ୍କ ସକା ସେ କଣ ସହେି ସ୍ଥାନ ରକ୍ଷା ନକରି ସଂହାର କରିବେ?പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?
25 ନିଶ୍ଚଯ ତୁମ୍ଭେ ଭଲ ଲୋକଙ୍କୁ ଦୁଷ୍ଟ ଲୋକଙ୍କ ସହିତ ଧ୍ବଂସ କରିବ ନାହିଁ। ଯଦି ଏହା ହୁଏ, ତବେେ ଦୁଷ୍ଟ ଓ ଧାର୍ମିକ ଲୋକ ସମାନ ଭାବରେ ଗଣାଯିବେ। କଣ ସାରା ପୃଥିବୀର ବିଚାରକର୍ତ୍ତା ଯାହା ନ୍ଯାଯ, ତାହା କରିବେ ନାହିଁ।ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?
26 ଏହାପରେ ସଦାପ୍ରଭୁ କହିଲେ, ମୁଁ ଯଦି ପଚାଶ ଜଣ ଭଲ ବ୍ଯକ୍ତି ସଦୋମ ରେ ଦେଖିବି, ମୁଁ ସହେି ସହରକୁ ଧ୍ବଂସ କରିବି ନାହିଁ।അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.
27 ଏହାପରେ ଅବ୍ରହାମ କହିଲେ, ସଦାପ୍ରଭୁ ତୁମ୍ଭ ତୁଳନା ରେ ମୁଁ କବଳେ ଧୂଳି ଓ ପାଉଁଶ। କିନ୍ତୁ ମାେତେ କ୍ଷମା କର ମୁଁ ଏତେ ସାହାସୀ ହାଇେ ଆଉ ଏକ ପ୍ରଶ୍ନ ପଚାରୁଅଛି।പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ.
28 ହାଇପୋ ରେ ସହେି ପଚାଶ ଜଣଙ୍କ ମଧ୍ଯରୁ ପାଞ୍ଚଜଣ ଉଣା ହାଇପୋରନ୍ତି, ତୁମ୍ଭେ କ'ଣ ଏହି ପାଞ୍ଚଜଣଙ୍କ କାରଣରୁ ସହେି ସହରକୁ ଧ୍ବଂସ କରିବେ କି?അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
29 ଅବ୍ରହାମ ପୁଣି କହିଲେ, ତୁମ୍ଭେ ଯଦି ସଠାେରେ ଚାଳିଶ ଜଣ ଉତ୍ତମ ଲୋକ ଦେଖ ତବେେ କ'ଣ ତୁମ୍ଭେ ନଗରଟିକୁ ଧ୍ବଂସ କରିବ?അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
30 ଏହାପରେ ଅବ୍ରହାମ କହିଲେ, ହେ ସଦାପ୍ରଭୁ ମାେ ପ୍ରତି କୋର୍ଧ କରନ୍ତୁ ନାହିଁ। ତୁମ୍ଭକୁ ଏହି କଥା ପଚାରିବାକୁ ଦିଅ। ଯଦି ତିରିଶ ଜଣ ଧାର୍ମିକଲୋକ ଥାନ୍ତି, ତବେେ କ'ଣ ସହେି ନଗର ଧ୍ବଂସ କରିବେ?അതിന്നു അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
31 ଏହାପରେ ଅବ୍ରହାମ କହିଲେ, ମୁଁ ତୁମ୍ଭଙ୍କୁ କଷ୍ଟ ଦଇେ ପୁନର୍ବାର ପଚାରିବି କି। ଯଦି କୋଡ଼ିଏ ଜଣ ଧାର୍ମିକ ଲୋକ ଥାନ୍ତି, ତବେେ କଣ ତୁମ୍ଭେ ନଗରକୁ ଧ୍ବଂସ କରିବ?ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
32 ଏହାପରେ ଅବ୍ରହାମ କହିଲେ, ସଦାପ୍ରଭୁ ମାେ ଉପରେ କୋରଧ କରନ୍ତୁ ନାହିଁ। ମାେତେ ଶଷେ ଥର ପାଇଁ ଅନୁମତି ମିଳୁ। ଯଦି ତୁମ୍ଭେ ସଠାେରେ ଦଶଜଣ ଉତ୍ତମ ଲୋକ ଦେଖ ତବେେ କ'ଣ ତୁମ୍ଭେ ଏପରି କରିବ?അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
33 ସଦାପ୍ରଭୁ ଅବ୍ରହାମଙ୍କ ସହିତ କଥା ଶଷେ କଲାପରେ, ସଦାପ୍ରଭୁ ସଠାରୁେ ବିଦାଯ ନେଲେ ଓ ଏହାପରେ ଅବ୍ରହାମ ତାଙ୍କ ତମ୍ବୁକୁ ଫରେିଲେ।യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
Malayalam Bible