Exodus 1

fullscreen1 യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:

fullscreen2 രൂബേൻ, ശിമെയോൻ, ലേവി,

fullscreen3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ

fullscreen4 ദാൻ, നഫ്താലി, ഗാദ്, ആശേർ.

fullscreen5 യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.

fullscreen6 യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.

fullscreen7 യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

1 Now these are the names of the children of Israel, which came into Egypt; every man and his household came with Jacob.

2 Reuben, Simeon, Levi, and Judah,

3 Issachar, Zebulun, and Benjamin,

4 Dan, and Naphtali, Gad, and Asher.

5 And all the souls that came out of the loins of Jacob were seventy souls: for Joseph was in Egypt already.

6 And Joseph died, and all his brethren, and all that generation.

7 And the children of Israel were fruitful, and increased abundantly, and multiplied, and waxed exceeding mighty; and the land was filled with them.

Exodus 1 in Tamil and English

1 യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:
Now these are the names of the children of Israel, which came into Egypt; every man and his household came with Jacob.

2 രൂബേൻ, ശിമെയോൻ, ലേവി,
Reuben, Simeon, Levi, and Judah,

3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
Issachar, Zebulun, and Benjamin,

4 ദാൻ, നഫ്താലി, ഗാദ്, ആശേർ.
Dan, and Naphtali, Gad, and Asher.

5 യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
And all the souls that came out of the loins of Jacob were seventy souls: for Joseph was in Egypt already.

6 യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
And Joseph died, and all his brethren, and all that generation.

7 യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
And the children of Israel were fruitful, and increased abundantly, and multiplied, and waxed exceeding mighty; and the land was filled with them.