Bible

Esther 6:13 Concordance

Esther 6:13
തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.

EnglishOriginalTransliterationPronunciation
told וַיְסַפֵּ֨ר sāpar sa-FAHR
And Haman הָמָ֜ן hāmān ha-MAHN
Zeresh לְזֶ֤רֶשׁ zereš zeh-RESH
his wife אִשְׁתּוֹ֙ ʾiššâ ee-SHA
and all וּלְכָל kōl kole
his friends אֹ֣הֲבָ֔יו ʾāhab ah-HAHV
אֵ֖ת ʾēt ate
every כָּל kōl kole
that אֲשֶׁ֣ר ʾăšer uh-SHER
had befallen קָרָ֑הוּ qārâ ka-RA
him. Then said וַיֹּ֩אמְרוּ֩ ʾāmar ah-MAHR
ל֨וֹ
his wise men חֲכָמָ֜יו ḥākām ha-HAHM
and Zeresh וְזֶ֣רֶשׁ zereš zeh-RESH
his wife אִשְׁתּ֗וֹ ʾiššâ ee-SHA
unto him, If אִ֣ם ʾim eem
of the seed מִזֶּ֣רַע zeraʿ zeh-RA
of the Jews, הַיְּהוּדִ֡ים yĕhûdî yeh-hoo-DEE
Mordecai מָרְדֳּכַ֞י mordĕkay more-deh-HAI
whom אֲשֶׁר֩ ʾăšer uh-SHER
thou hast begun הַחִלּ֨וֹתָ ḥālal ha-LAHL
to fall, לִנְפֹּ֤ל nāpal na-FAHL
before לְפָנָיו֙ pānîm pa-NEEM
thou shalt not לֹֽא lōʾ loh
prevail תוּכַ֣ל yākōl ya-HOLE
ל֔וֹ
against him, but כִּֽי kee
shalt surely נָפ֥וֹל nāpal na-FAHL
fall תִּפּ֖וֹל nāpal na-FAHL
before him. לְפָנָֽיו׃ pānîm pa-NEEM

Malayalam Bible