Bible

Daniel 12 - ORIYA (Malayalam)

1 ସହେି ଲୋକଟି ଦର୍ଶନ ରେ କହିଲେ, 'ଦାନିୟେଲ, ସେ ସମୟରେ ତୁମ୍ଭ ଲୋକ ୟିହୁଦୀଙ୍କ, ତତ୍ତ୍ବାବଧାରକ ରୂପେ ମୀଖାଯଲେ ମୁଖ୍ଯ ଅଧିପତିରୂପେ ଠିଆ ହବେେ। ମନୁଷ୍ଯ ଗୋଷ୍ଠୀର ସ୍ଥିତିକାଳ ଆରମ୍ଭରୁ ସେ ସମୟ ପର୍ୟ୍ଯନ୍ତ ଯେଉଁ ପ୍ରକାର ସଂକଟର କାଳ କବେେ ହାଇନୋହିଁ। ଆଉ ତୁମ୍ଭ ୟିହୁଦୀଯ ଗୋଷ୍ଠୀଯ ଯେଉଁ ପ୍ରେତ୍ୟକକର ନାମ ପୁସ୍ତକରେ ଲିଖିତ ହାଇେଅଛି, ସମାନେେ ପ୍ରେତ୍ୟକକ ସେ ସମୟରେ ଉଦ୍ଧାର ପାଇବେ।ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.

2 ପୁଣି ଯେଉଁମାନେ ମୃତ ଓ କବର ପ୍ରାପ୍ତ ସମାନଙ୍କେ ମଧ୍ଯରୁ ଅନକେ ଜାଗି ଉଠିବେ। କେତକେ ଅନନ୍ତ ଜୀବନ, କେତକେ ଲଜ୍ଜା ଓ କେତକେ ଚିର ଅପମାନ ଭୋଗ ପାଇଁ ଉଠିବେ।നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.

3 ଆଉ ଜ୍ଞାନୀ ଲୋକମାନେ ଆକାଶର ଦୀପ୍ତିର ଗୌରବ ତୁଲ୍ଯ ହବେେ ଏବଂ ଯେଉଁମାନେ ଅନ୍ୟକୁ ବହୁତ ଧାର୍ମିକତା କାର୍ୟ୍ଯ କରିବେ, ଶଷେ ସମୟ ପର୍ୟ୍ଯନ୍ତ ତାରାଗଣ ତୁଲ୍ଯ ଉଜ୍ଜ୍ବଳ ହବେେ।എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.

4 ମାତ୍ର ହେ ଦାନିୟେଲ, ତୁମ୍ଭେ ଶଷେକାଳ ପର୍ୟ୍ଯନ୍ତ ଏହି ବାକ୍ଯ ସକଳ ବନ୍ଦ କରି ଓ ଏହି ପୁସ୍ତକ ମୁଦ୍ରିତ କରି ରଖ। ଅନକେ ଏଣତେଣେେ ପ୍ରକୃତ ଜ୍ଞାନର ଅନ୍ବଷେଣ କରିବେ ଓ ଜ୍ଞାନର ବୃଦ୍ଧି ହବେ।'നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.

5 ସେତବେେଳେ ମୁଁ ଦାନିୟେଲ ଅନାଇ ଦେଖିଲି, ଅନ୍ୟ ଦୁଇଜଣ ଠିଆ ହାଇେଅଛନ୍ତି, ଜଣେ ନଦୀତୀରର ଏ ପାଖ ରେ ଓ ଅନ୍ୟଜଣକ ନଦୀର ସେ ପାଖ ରେ।അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മറ്റുരണ്ടാൾ ഒരുത്തൻ നദീതീരത്തു ഇക്കരെയും മറ്റവൻ നദീതീരത്തു അക്കരെയും നില്ക്കുന്നതു കണ്ടു.

6 ଏବଂ ସେ ଶୁକ୍ଲ ବସ୍ତ୍ର ପରିହିତ ଓ ନଦୀର ଜଳ ଉପରିସ୍ଥ ଯେଉଁ ମନୁଷ୍ଯ, ତାହାଙ୍କୁ ଏକ ବ୍ଯକ୍ତି ପଚାରିଲେ, 'ଏହିସବୁ ଆଶ୍ଚର୍ୟ୍ଯ ବିଷଯ ଘଟିବା ପାଇଁ କେତକେ ସମୟ ଲାଗିବ?'എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോടു: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും എന്നു ചോദിച്ചു.

7 ତା'ପ ରେ ମୁଁ ଶୁଣିଲି, ଶୁକ୍ଳବସ୍ତ୍ର ପରିହିତ ଲୋକଟି ତା'ର ହସ୍ତ ଉପରକୁ ଟକେି ପରମେଶ୍ବରଙ୍କ ନାମ ରେ ଶପଥ କରି କହିଲେ, 'ଏହା ସାଢେ ତିନି ବର୍ଷ ୟିବ। ଏହି ସମସ୍ତ ସତ୍ଯ ହବେ ଯେତବେେଳେ ପବିତ୍ର ଲୋକମାନଙ୍କର ୟନ୍ତ୍ରଣା ଶଷେ ହବେ।'ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.

8 ମୁଁ ଯଦିଓ ଉତ୍ତର ଶୁଣିଲି, ମାତ୍ର ବୁଝିଲି ନାହିଁ, ତହୁଁ ମୁଁ କହିଲି, ' ହେ ମାରେ ପ୍ରଭୁ, ଏସବୁର ପରିଣାମ କ'ଣ ହବେ?'ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.

9 ତେଣୁ ସେ କହିଲେ, ' ହେ ଦାନିୟେଲ, ତୁମ୍ଭେ ଆପଣା ପଥରେ ଗମନ କର। କାରଣ ଶଷେକାଳ ପର୍ୟ୍ଯନ୍ତ ଏହି ବାକ୍ଯ ସକଳ ବନ୍ଦ ଓ ମୁଦ୍ରିତ ହାଇେଅଛି।അതിന്നു അവൻ ഉത്തരം പറഞ്ഞതു: ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.

10 ଅନକେ ଲୋକ ନିଜକୁ ସ୍ବଚ୍ଛ ଓ ନିର୍ମଳମଯ ମନ କରିବେ। ମାତ୍ର ଦୁଷ୍ଟମାନଙ୍କର ଦୁଷ୍ଟାଚରଣ ବଢି ବଢି ଗ୍ଭଲିବ। ଦୁଷ୍ଟମାନଙ୍କ ମଧ୍ଯରୁ କହେି ହୃଦ୍ବୋଧ କରିବେ ନହିଁ। ମାତ୍ର ଜ୍ଞାନୀ ଲୋକମାନେ ଏସବୁ ବୁଝିବେ।പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.

11 ପୁଣି ଯେଉଁ ସମୟରେ ନିତ୍ଯ ବଳିଦାନ ନିବୃତ୍ତ ହବେ ଓ ବିନାଶକାରୀଙ୍କ ଘୃଣାୟୋଗ୍ଯ ବସ୍ତୁ ସ୍ଥାପିତ ହବେ ସହେି ସମୟଠାରୁ 1,290 ଦିନ ହବେ।നിരിന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.

12 ଯେଉଁ ଲୋକ ଅପେକ୍ଷା କରିବ ଓ 1,335 ଦିନ ପର୍ୟ୍ଯନ୍ତ ଥିବ, ସେ ଧନ୍ଯ।ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.

13 ମାତ୍ର ଶଷେକାଳ ପର୍ୟ୍ଯନ୍ତ ତୁମ୍ଭେ, ଦାନିୟେଲ ନିଜ ପଥରେ ଗମନ କର। କାରଣ ତୁମ୍ଭେ ବିଶ୍ରାମ ପାଇବ ଓ କାଳର ଶଷେ ରେ ନିଜର ଅଧିକାର ରେ ଛିଡା ହବେ।നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.

Malayalam Bible