Malachi 2:16 Image in Malayalam
ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.
ഞാൻഉപേക്ഷണംവെറുക്കുന്നുഎന്നുയിസ്രായേലിന്റെദൈവമായയഹോവഅരുളിച്ചെയ്യുന്നു:അതുചെയ്യുന്നവൻതന്റെവസ്ത്രംസാഹസംകൊണ്ടുമൂടുന്നുഎന്നുസൈന്യങ്ങളുടെയഹോവഅരുളിച്ചെയ്യുന്നു.ആകയാൽനിങ്ങൾഅവിശ്വസ്തതകാണിക്കാതിരിക്കേണ്ടതിന്നുനിങ്ങളുടെഉള്ളിൽസൂക്ഷിച്ചുകൊൾവിൻ.
Malachi 2:16 Picture in Malayalam