Bible

Amos 4 - ORIYA (Malayalam)

1 ହେ ଶମରିଯାର ପର୍ବତବାସିନୀ, ବାଶନର ରମଣୀମାନେ, ତୁମ୍ଭମାନେେ ମାରେ ଏହି ବାକ୍ଯ ଶୁଣ। ତୁମ୍ଭମାନେେ ଦରିଦ୍ର ଲୋକଙ୍କୁ ଆଘାତ ଦଇେ ଦରିଦ୍ରମାନଙ୍କୁ ଦଳି ଦଇେଛ ଆଉ ମଧ୍ଯ ତୁମ୍ଭର ସ୍ବାମୀମାନଙ୍କୁ କହିଛ, ଆମ୍ଭମାନଙ୍କୁ କିଛି ପାନ କରିବାକୁ ଦିଅ।എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമർയ്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ.

2 ମାରେପ୍ରଭୁ ସଦାପ୍ରଭୁ, ତାଙ୍କର ପବିତ୍ରତା ଦ୍ବାରା ଶପଥ ନେଲେ ଏବଂ କହିଲେ, ଭବିଷ୍ଯତ ରେ ଲୋକମାନେ ତେଣ୍ଟା ବ୍ଯବାହାର କରିବେ ଏବଂ ତୁମ୍ଭମାନଙ୍କୁ ବନ୍ଦୀ ପରି ନଇେଯିବେ। ସମାନେେ ବନଶି କଣ୍ଟା ବ୍ଯବହାର କରି ତୁମ୍ଭମାନଙ୍କ ମଧ୍ଯରୁ ପ୍ରେତ୍ୟକକକୁ ନଇେଯିବେ।ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

3 ସ୍ତ୍ରୀ ଲୋକମାନେ କାନ୍ଥଗୁଡିକ ଭାଙ୍ଗି ବାହାରି ଆସିବେ ଏବଂ ସମାନେେ ହର୍ମୋଣ ଭିତରକୁ ନିକ୍ଷପେ ହବେେ।അപ്പോൾ നിങ്ങൾ ഓരോരുത്തി നേരെ മുമ്പോട്ടു മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

4 ବୈଥଲକେୁ ୟାଅ ଏବଂ ସଠାେ ରେ ପାପ କର। ଗିଲ୍ଗଲକୁ ୟାଅ ସଠାେ ରେ ଅଧିକ ପାପ କର। ପ୍ରଭାତ ରେ ତୁମ୍ଭର ବଳିଦାନ ଉତ୍ସର୍ଗ କର। ତିନି ଦିନ ରେ ଥରେ ଏକ ଦଶମାଂଶ ଶସ୍ଯ ଆଣ।ബേഥേലിൽചെന്നു അതിക്രമം ചെയ്‍വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിൻ.

5 ଆଉ ମଧ୍ଯ ଦ୍ରାକ୍ଷାରସର ଫଣରେ ନବୈେଦ୍ଯ ପାଇଁ ଧନ୍ଯବାଦ ଦିଅ। ଏହି ସ୍ବେଚ୍ଛାଦତ୍ତ ନବୈେଦ୍ଯ ବିଷଯ ରେ ପ୍ରେତ୍ୟକକଙ୍କୁ ଜଣାଅ। ହେ ଇଶ୍ରାୟେଲୀୟ, ତୁମ୍ଭେ ଏହିସବୁ କାର୍ୟ୍ଯ କରିବାକୁ ଭଲ ପାଉଛ। ସଦାପ୍ରଭୁ ଏହାହିଁ କହିଲେ।പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

6 ଏଗୁଡିକ କରିବା ଦ୍ବାରା ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ ବାରଣ କରି ଆମ୍ଭ ପାଖକୁ ଫରୋଇ ଆଣିବାକୁ ଚେଷ୍ଟା କଲୁ। ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ କୌଣସି ଖାଦ୍ୟ ଖାଇବାକୁ ଦଲେୁ ନାହିଁ। ତୁମ୍ଭର ନଗରୀଗୁଡିକରେ କୌଣସି ଖାଦ୍ୟ ନଥିଲା। ତଥାପି ତୁମ୍ଭମାନେେ ଆମ୍ଭ ନିକଟକୁ ଆସିଲ ନାହିଁ। ସଦାପ୍ରଭୁ ଏହା କହନ୍ତି।നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

7 ଆମ୍ଭେ ଶସ୍ଯ ଅମଳର ତିନିମାସ ପୂର୍ବରୁ ବର୍ଷା ବନ୍ଦ କଲୁ। ଆମ୍ଭେ ଗୋଟିଏ ନଗର ରେ ବର୍ଷା କରାଇଲୁ କିନ୍ତୁ ଅନ୍ୟ ଏକ ନଗର ରେ ବର୍ଷା ହେଲା ନାହିଁ। ଦେଶର ଗୋଟିଏ ଅଂଶ ରେ ଓଦା ହେଉଥିଲା ବେଳେ ଅନ୍ୟ ଅଂଶ ଶୁଷ୍କ ରହିଥିଲା।കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റെ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.

8 ତେଣୁ ଅନାବୃଷ୍ଟି ଯୋଗୁ ଦୁଇ ତିନିଟି ନଗର ରେ ଲୋକ ବୃଷ୍ଟି ବହୁଳ ଅଞ୍ଚଳକୁ ଝଳପାନ କରିବାକୁ ଧାଇଁଲେ। କିନ୍ତୁ ସଠାେ ରେ ସବୁ ଲୋକଙ୍କ ପାଇଁ ପ୍ରଚୁର ଜଳ ନଥିଲା। ତଥାପି ତୁମ୍ଭମାନେେ ଆମ୍ଭ ନିକଟକୁ ଆସିଲ ନାହିଁ। ସଦାପ୍ରଭୁ ଏହାହିଁ କହିଲେ।രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

9 ଉତ୍ତାପ ଓ ରୋଗଦ୍ବାରା ତୁମ୍ଭର ଶସ୍ଯସବୁ ନଷ୍ଟ କଲୁ। ଆମ୍ଭେ ତୁମ୍ଭର ବଗିଗ୍ଭ ଓ ଦ୍ରାକ୍ଷା କ୍ଷତକେୁ ଧ୍ବଂସ କଲୁ। ଫଙ୍ଗପାଳ ତୁମ୍ଭର ଡିମିରି ଓ ଅଲିଭ ବୃକ୍ଷକୁ ଖାଇ ଧ୍ବଂସ କଲେ। ତଥାପି ତୁମ୍ଭମାନେେ ଆମ୍ଭ ନିକଟକୁ ସାହାୟ୍ଯ ପାଇଁ ଆସିଲ ନାହିଁ। ସଦାପ୍ରଭୁ ଏହିସବୁ କହିଥିଲେ।ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളൻ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

10 ମିଶର ରେ କଲାପରି ଆମ୍ଭେ ତୁମ୍ଭମାନଙ୍କ ବିରୁଦ୍ଧ ରେ ରୋଗଗୁଡିକୁ ପ୍ ରରଣେ କଲୁ। ଖଡ୍ଗ ରେ ଆମ୍ଭେ ତୁମ୍ଭର ୟୁବକମାନଙ୍କୁ ହତ୍ଯା କଲୁ। ତୁମ୍ଭମାନଙ୍କର ଘୋଡାଗୁଡିକୁ ନଇଗେଲୁ। ତୁମ୍ଭର ଶିବରଗୁଡିକୁ ମୃତଶବର ଦୁର୍ଗନ୍ଧ ରେ ପରିପୂର୍ଣ୍ଣ କଲୁ। ତଥାପି ତୁମ୍ଭମାନେେ ଆମ୍ଭ ସାହାୟ୍ଯ ଭିକ୍ଷା ପାଇଁ ଆସିଲ ନାହିଁ। ସଦାପ୍ରଭୁ ଏହିସବୁ କହିଥିଲେ।മിസ്രയീമിൽ എന്നപ്പോലെ ഞാൻ മഹാമാരി നിങ്ങളടെ ഇടയിൽ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാൾകൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

11 ସଦୋମ ଓ ହ ମାରୋ ସହରଗୁଡିକ ଧ୍ବଂସ କଲାପରି ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ ଧ୍ବଂସ କଲୁ। ସହେି ନଗରଗୁଡିକ ସମ୍ପୂର୍ଣ୍ଣ ନଷ୍ଟ ହାଇେଥିଲା। ତୁମ୍ଭମାନେେ ଗୋଟିଏ ପୋଡା ବାଡି ଅଗ୍ନିରୁ ଟଣା ହେଲା ସଦୃଶ ଥିଲ। ତଥାପି ତୁମ୍ଭମାନେେ ଆମ୍ଭ ପାଖକୁ ଫରେି ଆସିଲ ନାହିଁ। ସଦାପ୍ରଭୁ ଏହିସବୁ କହିଥିଲେ।ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.

12 ତେଣୁ ହେ ଇଶ୍ରାୟେଲୀୟ, ଆମ୍ଭେ ତୁମ୍ଭକୁ ଏହି ଜିନିଷଗୁଡିକ କହିବା। ହେ ଇଶ୍ରାୟେଲୀୟ! ତୁମ୍ଭେ ପରମେଶ୍ବରଙ୍କ ସମ୍ମୁଖୀନ ହବୋ ପାଇଁ ପ୍ରସ୍ତୁତ ହୁଅ।അതുകൊണ്ടു യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‍വാൻ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക.

13 ଆମ୍ଭେ କିଏ? ଆମ୍ଭେ ହେଉଛୁ ପର୍ବତର ନିର୍ମାଣକର୍ତ୍ତା, ଆମ୍ଭେ ତୁମ୍ଭ ମନର ସୃଷ୍ଟିକର୍ତ୍ତା। ଆମ୍ଭେ ଲୋକମାନଙ୍କୁ କଥା କହିବା ଶିଖାଇ ଥିଲୁ। ଆଉ ମଧ୍ଯ ଅନ୍ଧକାରକୁ ସକାଳ ରେ ପରିଣତ କରିଥିଲୁ। ଆମ୍ଭେ ପର୍ବତ ଓ ପୃଥିବୀ ଉପ ରେ ୟାତାଯାତ କରୁ। ତାହା ହେଲେ ଆମ୍ଭେ କିଏ? ଆମ୍ଭେ ହେଉଛୁ ସହେି ସଦାପ୍ରଭୁ ସୈନ୍ଯାଧିପତି, ସ୍ବଯମ୍ଭୁ ପରମେଶ୍ବର ଆମ୍ଭର ନାମ।പർവ്വതങ്ങളെ നിർമ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.

Malayalam Bible