Bible

Acts 8 - ORIYA (Malayalam)

1 ସ୍ତିଫାନଙ୍କ ମୃତ୍ଯୁ ଯେ ଯଥାର୍ଥ, ଏହା ଶାଉଲ ସମର୍ଥନ କରିଥିଲେ।അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.

2 କେତକେ ନିଷ୍ଠାପର ଲୋକ ସ୍ତିଫାନଙ୍କୁ କବର ଦେଲେ ଓ ତାହାଙ୍କ ପାଇଁ ବହୁତ କାନ୍ଦିଲେ। ସହେିଦିନ ୟିରୂଶାଲମ ରେ ଥିବା ବିଶ୍ବାସୀମାନଙ୍କ ବିରୁଦ୍ଧ ରେ ଗୋଟିଏ ଭୀଷଣ ତାଡ଼ନା ହେଲା। ପ୍ ରରେିତମାନଙ୍କ ବ୍ଯତୀତ ଅନ୍ୟ ସମସ୍ତ ବିଶ୍ବାସୀ ୟିହୂଦା ଓ ଶମିରୋଣ ଦେଶର ବିଭିନ୍ନ ସ୍ଥାନ ରେ ଛିନ୍ନଭିନ୍ନ ହାଇଗେଲେ।ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.

3 କିନ୍ତୁ ଶାଉଲ ଘ ରେ ଘ ରେ ପଶି ପୁରୁଷ ଓ ସ୍ତ୍ରୀମାନଙ୍କୁ ଟାଣି ଆଣି କାରାଗାର ରେ ରଖିଲେ ଓ ମଣ୍ଡଳୀ ଧ୍ବଂସ କରିବା ପାଇଁ ଚେଷ୍ଟା କଲେ।എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.

4 ଯେଉଁମାନେ ଛିନ୍ନ ଭିନ୍ନ ହାଇଯୋଇଥିଲେ, ସହେି ଲୋକମାନେ ଚ଼ାରିଆଡ଼େ ଯାଇ ସୁସମାଚ଼ାର କହିଲେ।ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.

5 ଫିଲିପ୍ପ ଶମିରୋଣ ନଗରକୁ ଯାଇ ଖ୍ରୀଷ୍ଟଙ୍କ ବିଷୟ ରେ ସମାନଙ୍କେ ନିକଟରେ ପ୍ରଚ଼ାର କଲେ।ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

6 ସଠାେକାର ଲୋକମାନେ ଫିଲିପ୍ପଙ୍କର କଥା ଶୁଣିଲେ ଓ ତାହାଙ୍କ ଦ୍ବାରା କରାଯାଇଥିବା ଆଶ୍ଚର୍ୟ୍ଯ କାର୍ୟ୍ଯ ସବୁ ଦେଖି ତାହାଙ୍କ କଥା ରେ ଅଧିକ ମନ ଦେଲେ।ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

7 ବହୁତ ଲୋକଙ୍କ ଭିତ ରେ ଭୂତମାନେ ଥିଲେ। କିନ୍ତୁ ସମାନଙ୍କେୁ ବାହାର କରି ଦେଲେ। ବାହାରକୁ ଆସିବା ବେଳେ ଭୂତମାନେ ଉଚ୍ଚସ୍ବର ରେ ପାଟି କରୁଥିଲେ। ବହୁତ ପକ୍ଷାଘାତୀ ଏବଂ େଛାଟ ଲୋକ ମଧ୍ଯ ଫିଲିପ୍ପଙ୍କ ଦ୍ବାରା ଆରୋଗ୍ୟ ହେଲେ।അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.

8 ଏଥି ୟୋଗୁ, ସେ ନଗରର ଲୋକମାନେ ବହୁତ ଖୁସି ହେଲେ।അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.

9 ସହେି ନଗର ରେ ଶିମାନେ ନାମକ ଜଣେ ଲୋକ ଥିଲା। ଫିଲିପ୍ପ ସଠାେକୁ ଆସିବା ପୂର୍ବରୁ ଶିମାନେ ଯାଦୁଖଳେ ଦଖାଇେ ଶମିରୋଣର ବାସିନ୍ଦାମାନଙ୍କୁ ବିସ୍ମିତ କରିଦଇେଥିଲା। ସେ ନିଜକୁ ବଡ଼ ମହାପୁରୁଷ ବୋଲି କହୁଥିଲା।എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.

10 ତେଣୁ ସାନ ଠାରୁ ବଡ଼ ପର୍ୟ୍ଯନ୍ତ ସମସ୍ତେ ଶିମାନଙ୍କେ ପ୍ରତି ଧ୍ଯାନ ଦେଲେ। ଲୋକେ କହିଲେ, ଏହି ଲୋକଠା ରେ ପରମେଶ୍ବରଙ୍କ ଶକ୍ତି ଅଛି। ଯାହାକୁ କି 'ମହାନ ଶକ୍ତି' ବୋଲି କୁହାୟାଏ।ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

11 ଶିମାନେ ଲୋକମାନଙ୍କୁ ବହୁତ ସମୟ ପର୍ୟ୍ଯନ୍ତ ଯାଦୁ ବିଦ୍ଯା ରେ ମୁଗ୍ଧ କରିପାରୁଥିବା କଥା ସମସ୍ତେ ଶୁଣିଲେ।ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.

12 କିନ୍ତୁ ଯେତବେେଳେ ସମାନେେ ଫିଲିପ୍ପଙ୍କଠାରୁ ପରମେଶ୍ବରଙ୍କ ରାଜ୍ଯ ଓ ଯୀଶୁଖ୍ରୀଷ୍ଟଙ୍କ ଶକ୍ତି ବିଷୟକ ସୁସମ୍ବାଦ ଶୁଣିଲେ, ସେତବେେଳେ ସମାନେେ ଫିଲିପ୍ପଙ୍କ କଥା ରେ ବିଶ୍ବାସ କରି ବାପ୍ତିଜିତ ହେଲେ।എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

13 ଶିମାନେ ନିଜେ ମଧ୍ଯ ଏହା ବିଶ୍ବାସ କଲେ ଓ ବାପ୍ତିଜିତ ହାଇେ ଫିଲିପ୍ପଙ୍କ ସହିତ ରହିଲେ। ସେ ଅସଧାରଣ, ଆଶ୍ଚର୍ୟ୍ଯପୂର୍ଣ୍ଣ କାର୍ୟ୍ଯ ଓ ଚ଼ିହ୍ନମାନ ଦେଖି ବିସ୍ମିତ ହେଲେ।ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

14 ପ୍ ରରେିତମାନେ ୟିରୂଶାଲମ ରେ ଶୁଣିଲେ ଯେ, ଶମିରୋଣର ଲୋକ ପରମେଶ୍ବରଙ୍କ ବାକ୍ଯ ଗ୍ରହଣ କରିଛନ୍ତି। ତେଣୁ ସମାନେେ ପିତର ଓ ଯୋହନଙ୍କୁ ସମାନଙ୍କେ ପାଖକୁ ପଠାଇଲେ।അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.

15 ପିତର ଓ ଯୋହନ ସଠାେରେ ପହଞ୍ଚି ଶମିରୋଣ ବାସିନ୍ଦାମାନଙ୍କ ପାଇଁ ପ୍ରାର୍ଥନା କଲେ ଯେପରିକି ସମାନେେ ପବିତ୍ର ଆତ୍ମାଙ୍କୁ ଗ୍ରହଣ କରି ପାରିବେ।അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.

16 ସମାନେେ କବଳେ ପ୍ରଭୁ ଯୀଶୁଙ୍କ ନାମ ରେ ବାପ୍ତିଜିତ ହାଇେଥିଲେ। କିନ୍ତୁ ସେ ପର୍ୟ୍ଯନ୍ତ କାହା ଉପରେ ପବିତ୍ର ଆତ୍ମା ଅଧିଷ୍ଠିତ ହାଇେ ନଥିଲେ।അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.

17 ତା'ପରେ ପ୍ ରରେିତମାନେ ଲୋକମାନଙ୍କ ଉପରେ ନିଜ ହୀତ ରଖିବାରୁ ସମାନେେ ପବିତ୍ର ଆତ୍ମାଙ୍କୁ ଗ୍ରହଣ କଲେ।അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.

18 ପ୍ ରରେିତମାନଙ୍କ ହାତ ରଖିବା ଦ୍ବାରା ପବିତ୍ର ଆତ୍ମା ପ୍ରାପ୍ତ ହବୋ ଶିମାନେ ଦେଖିଲା। ତେଣୁ ଶିମାନେ ପ୍ ରରେିତମାନଙ୍କୁ ଟଙ୍କା ଯାଚି କହିଲା,അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു:

19 ମାେତେ ମଧ୍ଯ ଏହି ଶକ୍ତି ଦିଅ, ଯେପରିକି ମୁଁ ଯାହା ଉପରେ ହାତ ରଖିବି, ସେ ପବିତ୍ର ଆତ୍ମା ପାଇପାରିବ।ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

20 ପିତର ତାହାକୁ କହିଲେ, ତୁମ୍ଭେ ଓ ତୁମ୍ଭର ଟଙ୍କା ସବୁଦିନ ପାଇଁ ନଷ୍ଟ ହାଇଯୋଉ, କାରଣ ତୁମ୍ଭେ ଭାବିଲ ଯେ, ପରମେଶ୍ବରଙ୍କ ଦାନ ଟଙ୍କା ରେ କିଣି ହବେ।പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

21 ପରମେଶ୍ବରଙ୍କ ପ୍ରତି ତୁମ୍ଭର ହୃଦୟ ନିର୍ମଳ ନଥିବାରୁ ତୁମ୍ଭେ ଆମ୍ଭ ସହିତ ଓ କାମ ରେ ଭାଗ ନଇେ ପାରିବ ନାହିଁ।നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.

22 ତେଣୁ ତୁମ୍ଭ ହୃଦୟ ପରିବର୍ତ୍ତନ କର ଓ ତୁମ୍ଭର ଏହି ଦୁଷ୍କର୍ମରୁ ବିମୁଖ ହାଇେ ପ୍ରଭୁଙ୍କୁ ପ୍ରାର୍ଥନା କର। ହୁଏତ ପରମେଶ୍ବର ତୁମ୍ଭର ହୃଦୟ ରେ ଥିବା ପାପ ଚ଼ିନ୍ତାକୁ କ୍ଷମା କରିପାରନ୍ତି।നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

23 ମୁଁ ଦେଖୁଛି, ତୁମ୍ଭ ମନ ରେ ତିକ୍ତତା ପୁରି ରହିଛ ଓ ପାପ ତୁମ୍ଭ ଉପରେ କତ୍ତୃର୍ତ୍ବ କରୁଛି।നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.

24 ଶିମାନେ ଉତ୍ତର ଦଲୋ, ତୁମ୍ଭେ କହିଥିବା କୌଣସି କଥା ଯେପରି ମାେ ପ୍ରତି ଘଟିବ ନାହିଁ, ସେଥିପାଇଁ ତୁମ୍ଭେ ଦୁ ହେଁ ମାେ ପାଇଁ ପ୍ରଭୁଙ୍କ ନିକଟରେ ପ୍ରାର୍ଥନା କର।എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.

25 ପ୍ ରରେିତମାନେ ଶମିରୋଣର ଅନକେ ଗ୍ରାମ ରେ ଶୁଭସମାଚ଼ାର କହି ୟିରୂଶାଲମକୁ ଫରେିଗଲେ। ସମାନେେ ଫରେିବା ସମୟରେ ଶମିରୋଣୀୟମାନଙ୍କର ବହୁତ ଗ୍ରାମ ରେ ସୁସମାଚ଼ାର ପ୍ରଚ଼ାର କଲେ।അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

26 ପ୍ରଭୁଙ୍କର ଜଣେ ସ୍ବର୍ଗଦୂତ ଫିଲିପ୍ପଙ୍କୁ କହିଲେ, ପ୍ରସ୍ତୁତ ହୁଅ। ୟିରୁଶାଲମରୁ ମରୁଭୂମି ଦଇେ ଯେଉଁ ରାସ୍ତା ଗଜ୍ଜାକୁ ଯାଉଅଛି, ସହେି ରାସ୍ତା ରେ ଯାଅ।അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

27 ଫିଲିପ୍ପ ପ୍ରସ୍ତୁତ ହାଇେ ବାହାରିଲେ। ସହେି ରାସ୍ତା ରେ ଜଣେ ନପୁଂସକ ସଙ୍ଗ ରେ ଦଖାେ ହେଲା। ସହେି ନଫୁସକ ଇଥିଓପିଆରୁ ଆସିଥିଲେ। ସେ କାଣ୍ଡାକି ନାମ୍ନୀ ରାଣୀଙ୍କର ଜଣେ ଉଚ୍ଚ ପଦସ୍ଥ କର୍ମଚ଼ାରୀ ଥିଲେ। ସେ ତାହାଙ୍କର ସମସ୍ତ ସମ୍ପତ୍ତିର ଦାଯିତ୍ବ ରେ ଥିଲେ। ନଫୁସକ ଜଣକ ଉପାସନା କରିବା ପାଇଁ ୟିରୂଶାଲମକୁ ଯାଇଥିଲେ।അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ

28 ସେ ରଥରେ ବସି ଫରେିବା ସମୟରେ ଭାବବାଦୀ ୟିଶାଇୟଙ୍କର ପୁସ୍ତକରୁ ପଢ଼ୁଥିଲେ।തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.

29 ସେତବେେଳେ ପବିତ୍ର ଆତ୍ମା ଫିଲିପ୍ପଙ୍କୁ କହିଲେ, ତୁମ୍ଭେ ସେ ରଥ ପାଖକୁ ଯାଇ ସଠାେରେ ରୁହ।ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.

30 ଫିଲିପ୍ପ ରଥ ପାଖକୁ ଯାଇ ତାହାଙ୍କୁ ୟିଶାଇୟ ଭାବବାଦୀଙ୍କର ପୁସ୍ତକ ପଢ଼ିବାର ଶୁଣିଲେ। ସେ ତାହାଙ୍କୁ ପଚ଼ାରିଲେ, ତୁମ୍ଭେ ଯାହା ପଢ଼ୁଛ, ତାହା କ'ଣ ବୁଝିପାରୁଛ?ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:

31 ସେ ନଫୁସକ କହିଲେ, ଯଦି କହେି ଏହା ବୁଝିବାକୁ ସାହାୟ୍ଯ କରିବେ ନାହିଁ, ତବେେ ମୁଁ ଏହା କିପରି ବୁଝିବି? ତେଣୁ ସେ ଫିଲିପ୍ପଙ୍କୁ ରଥରେ ଚ଼ଢ଼ି ନିଜ ପାଖ ରେ ବସିବାପାଇଁ ଅନୁ ରୋଧ କଲେ।ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

32 ସେ ଶାସ୍ତ୍ରର ପାଠ କରିଥିବା ଅଂଶ ଏହା ଥିଲା:തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു:

33 ତାହାଙ୍କୁ ଅପମାନିତ କରାଗଲା ଓ ତାହାଙ୍କର ସମସ୍ତ ଅଧିକାର କାଢ଼ି ନିଆଗଲା। ଏହି ପୃଥିବୀ ରେ ତାହାଙ୍କର ଜୀବନକାଳ ଶଷେ ହେଲା। କିଏ ତାହାଙ୍କ ବଂଶ ବିଷୟ ରେ କଥାବାର୍ତ୍ତା କରିବ?ୟିଶାଇୟ 53:7-8“അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”

34 ନଫୁସକ ଫିଲିପ୍ପଙ୍କୁ କହିଲେ, ମାେତେ ଦୟାକରି କୁହ, କାହା ବିଷୟ ରେ ଭବିଷ୍ଯଦ୍ବକ୍ତା ଏହା କହୁଛନ୍ତି? ସେ ତାହାଙ୍କ ନିଜ ବିଷୟ ରେ କହୁଛନ୍ତି ନା ଆଉ କାହା ବିଷୟ ରେ କହୁଛନ୍ତି?ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

35 ତା'ପରେ ଫିଲିପ୍ପ ଶାସ୍ତ୍ରର ସହେି ବାକ୍ଯରୁ ଆରମ୍ଭ କରି ଯୀଶୁଙ୍କର ସୁସମାଚ଼ାର ପର୍ୟ୍ଯନ୍ତ ତାହାଙ୍କୁ କହିଲେ।ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.

36 ସମାନେେ ଏହିପରି ଯାଉ ଯାଉ ଜଳଥିବା ଗୋଟିଏ ଜାଗା ରେ ପହନ୍ଚିଲେ, ଓ ନଫୁସକ ଜଣକ କହିଲେ, ଦେଖ, ଏଠା ରେ ତ ଜଳ ଅଛି।അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.

37 ଏବେ ମାରେ ବାପ୍ତିଜିତ ହବୋର କିଛି ଅସୁବିଧା ଅଛି କି?(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).

38 ତା'ପରେ ସେ ରଥ ରଖିବାକୁ ଆଦେଶ ଦେଲେ। ତା'ପରେ ଫିଲିପ୍ପ ଓ ନଫୁସକ ଦୁ ହେଁ ଜଳ ଭିତରକୁ ଓହ୍ଲାଇ ଗଲେ ଓ ଫିଲିପ୍ପ ତାହାଙ୍କୁ ବାପ୍ତିସ୍ମ ଦେଲେ.അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;

39 ସମାନେେ ଦୁ ହେଁ ଜଳ ଭିତରୁ ଉଠି ଆସିବା ପରେ ପ୍ରଭୁଙ୍କର ଆତ୍ମା ଫିଲିପ୍ପଙ୍କୁ ନଇଗେଲେ। ନଫୁସକ ତାହାଙ୍କୁ ଆଉ ଦେଖିପାରିଲେ ନାହିଁ। ସେ ଖୁସି ରେ ତାହାଙ୍କ ବାଟରେ ଚ଼ାଲିଗଲେ।അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

40 କିନ୍ତୁ ଫିଲିପ୍ପ ଅଷ୍ଦୋଦ ନଗର ରେ ଦଖାଦେେଲେ ଓ କାଇସରୀଆ ନଗରକୁ ୟିବା ବାଟରେ ସବୁ ସହର ରେ ଲୋକମାନଙ୍କୁ ସୁସମାଚ଼ାର ପ୍ରଚ଼ାର କରି ଚ଼ାଲିଲେ।ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.

Malayalam Bible