Bible

2 Samuel 21:12 Image in Malayalam

ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.

ദാവീദ്ചെന്നുഫെലിസ്ത്യർഗിൽബോവയിൽവെച്ചുശൌലിനെകൊന്നനാളിൽബേത്ത്-ശാൻനഗരവീഥിയിൽഫെലിസ്ത്യർതൂക്കിക്കളകയുംഗിലെയാദിലെയാബേശ്പൌരന്മാർഅവിടെനിന്നുമോഷ്ടിച്ചുകൊണ്ടുവരികയുംചെയ്തിരുന്നശൌലിന്റെയുംഅവന്റെമകൻയോനാഥാന്റെയുംഅസ്ഥികളെഅവരുടെഅടുക്കൽനിന്നുഎടുത്തു.
Click consecutive words to select a phrase. Click again to deselect.

2 Samuel 21:12 Picture in Malayalam