Bible

2 Samuel 16:21 Concordance

2 Samuel 16:21
അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.

EnglishOriginalTransliterationPronunciation
said וַיֹּ֤אמֶר ʾāmar ah-MAHR
And Ahithophel אֲחִיתֹ֙פֶל֙ ʾăḥîtōpel uh-hee-toh-FEL
unto אֶל ʾēl ale
Absalom, אַבְשָׁלֹ֔ם ʾăbîšālôm uh-vee-sha-LOME
Go in בּ֚וֹא bôʾ boh
unto אֶל ʾēl ale
concubines, פִּֽלַגְשֵׁ֣י pîlegeš pee-leh-ɡESH
thy father's אָבִ֔יךָ ʾāb av
which אֲשֶׁ֥ר ʾăšer uh-SHER
he hath left הִנִּ֖יחַ yānaḥ ya-NAHK
to keep לִשְׁמ֣וֹר šāmar sha-MAHR
the house; הַבָּ֑יִת bayit ba-YEET
shall hear וְשָׁמַ֤ע šāmaʿ sha-MA
and all כָּל kōl kole
Israel יִשְׂרָאֵל֙ yiśrāʾēl yees-ra-ALE
that כִּֽי kee
thou art abhorred נִבְאַ֣שְׁתָּ bāʾaš ba-ASH
of אֶת ʾēt ate
thy father: אָבִ֔יךָ ʾāb av
thee be strong. וְחָ֣זְק֔וּ ḥāzaq ha-ZAHK
then shall the hands יְדֵ֖י yād yahd
of all כָּל kōl kole
that אֲשֶׁ֥ר ʾăšer uh-SHER
with אִתָּֽךְ׃ ʾēt ate

Malayalam Bible