2 Kings 9:18 Image in Malayalam
അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവൽക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.
അങ്ങനെഒരുത്തൻകുതിരപ്പുറത്തുകയറിഅവനെഎതിരേറ്റുചെന്നു:സമാധാനമോഎന്നുരാജാവുചോദിക്കുന്നുഎന്നുപറഞ്ഞു.സമാധാനംകൊണ്ടുനിനക്കുഎന്തുകാര്യം?തിരിഞ്ഞുഎന്റെപുറകിൽവരികഎന്നുയേഹൂപറഞ്ഞു.അപ്പോൾകാവൽക്കാരൻ:ദൂതൻഅവരുടെഅടുക്കലോളംചെന്നിട്ടുംമടങ്ങിവരുന്നില്ലഎന്നുഅറിയിച്ചു.
2 Kings 9:18 Picture in Malayalam