2 Chronicles 5:13 Image in Malayalam
കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.
കാഹളക്കാരുംസംഗീതക്കാരുംഒത്തൊരുമിച്ചുകാഹളങ്ങളോടുംകൈത്താളങ്ങളോടുംവാദിത്രങ്ങളോടുംകൂടെ:അവൻനല്ലവനല്ലോഅവന്റെദയഎന്നേക്കുമുള്ളതുഎന്നുഏകസ്വരമായികേൾക്കുമാറുയഹോവയെവാഴ്ത്തിസ്തുതിച്ചു;അവർഉച്ചത്തിൽപാടിയഹോവയെസ്തുതിച്ചപ്പോൾയഹോവയുടെആലയമായമന്ദിരത്തിൽഒരുമേഘംനിറഞ്ഞു.
2 Chronicles 5:13 Picture in Malayalam