Bible

2 Chronicles 24:5 Concordance

2 Chronicles 24:5
അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.

EnglishOriginalTransliterationPronunciation
And he gathered together וַיִּקְבֹּץ֮ qābaṣ ka-VAHTS
אֶת ʾēt ate
the priests הַכֹּֽהֲנִ֣ים kōhēn koh-HANE
and the Levites, וְהַלְוִיִּם֒ lēwiyyî lay-vee-YEE
and said וַיֹּ֣אמֶר ʾāmar ah-MAHR
לָהֶ֡ם
to them, Go out צְא֣וּ yāṣāʾ ya-TSA
unto the cities לְעָרֵ֪י ʿîr eer
of Judah, יְהוּדָ֟ה yĕhûdâ yeh-hoo-DA
and gather וְקִבְצוּ֩ qābaṣ ka-VAHTS
of all מִכָּל kōl kole
Israel יִשְׂרָאֵ֨ל yiśrāʾēl yees-ra-ALE
money כֶּ֜סֶף kesep keh-SEF
to repair לְחַזֵּ֣ק׀ ḥāzaq ha-ZAHK
אֶת ʾēt ate
the house בֵּ֣ית bayit ba-YEET
of your God אֱלֹֽהֵיכֶ֗ם ʾĕlōhîm ay-loh-HEEM
from מִדֵּ֤י day dai
year שָׁנָה֙ šāne sha-NEH
to year, בְּשָׁנָ֔ה šāne sha-NEH
and see that ye וְאַתֶּ֖ם ʾattâ ah-TA
hasten תְּמַֽהֲר֣וּ māhar ma-HAHR
the matter. לַדָּבָ֑ר dābār da-VAHR
not. וְלֹ֥א lōʾ loh
hastened מִֽהֲר֖וּ māhar ma-HAHR
Howbeit the Levites הַלְוִיִּֽם׃ lēwiyyî lay-vee-YEE

Malayalam Bible