1 Samuel 5:11 Image in Malayalam
അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.
അവർആളയച്ചുഫെലിസ്ത്യരുടെസകലപ്രഭുക്കന്മാരെയുംകൂട്ടിവരുത്തി:യിസ്രായേല്യരുടെദൈവത്തിന്റെപെട്ടകംനമ്മെയുംനമ്മുടെജനത്തെയുംകൊല്ലാതിരിക്കേണ്ടതിന്നുഅതിനെവിട്ടയച്ചുകളയേണം;അതുവീണ്ടുംഅതിന്റെസ്ഥലത്തേക്കുപോകട്ടെഎന്നുപറഞ്ഞു.ആപട്ടണത്തിലെങ്ങുംമരണകരമായപരിഭ്രമംഉണ്ടായി;ദൈവത്തിന്റെകൈഅവിടെയുംഅതിഭാരമായിരുന്നു.
1 Samuel 5:11 Picture in Malayalam