1 Samuel 2:30 Image in Malayalam
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
ആകയാൽയിസ്രായേലിന്റെദൈവമായയഹോവഇപ്രകാരംഅരുളിച്ചെയ്യുന്നു:നിന്റെഭവനവുംനിന്റെപിതൃഭവനവുംഎന്റെസന്നിധിയിൽനിത്യംപരിചരിക്കുമെന്നുഞാൻകല്പിച്ചിരുന്നുനിശ്ചയം;ഇപ്പോഴോയഹോവഅരുളിച്ചെയ്യുന്നതു:അങ്ങനെഒരിക്കലുംആകയില്ല;എന്നെമാനിക്കുന്നവരെഞാൻമാനിക്കും;എന്നെനിന്ദിക്കുന്നവർനിന്ദിതരാകും.
1 Samuel 2:30 Picture in Malayalam