Bible

1 Samuel 14:36 Image in Malayalam

അനന്തരം ശൌൽ: നാം രാത്രിയിൽ തന്നേ ഫെലിസ്ത്യരെ പിന്തുടർന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊൾക എന്നു അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു.

അനന്തരംശൌൽ:നാംരാത്രിയിൽതന്നേഫെലിസ്ത്യരെപിന്തുടർന്നുപുലരുവോളംഅവരെകൊള്ളയിടുക;അവരിൽഒരുത്തനെയുംശേഷിപ്പിക്കരുതുഎന്നുകല്പിച്ചു.നിനക്കുബോധിച്ചതുപോലെഒക്കെയുംചെയ്തുകൊൾകഎന്നുഅവർപറഞ്ഞപ്പോൾ:നാംഇവിടെദൈവത്തോടുഅടുത്തുചെല്ലുകഎന്നുപുരോഹിതൻപറഞ്ഞു.
Click consecutive words to select a phrase. Click again to deselect.

1 Samuel 14:36 Picture in Malayalam