Bible

1 Samuel 13 - ORIYA (Malayalam)

1 ସହେି ସମୟରେ ଶାଉଲ ଏକ ବର୍ଷ ପାଇଁ ରାଜା ଥିଲେ। ସେ ଇଶ୍ରାୟେଲ ରେ ଦକ୍ସ୍ଟଇବର୍ଷ ଶାସନ କଲେ।ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.

2 ଶାଉଲ ଇଶ୍ରାୟେଲରକ୍ସ୍ଟ 3,000 ପୁରୁଷମାନଙ୍କୁ ନିର୍ବାଚିତ କଲେ। ଏମାନଙ୍କ ମଧ୍ଯରକ୍ସ୍ଟ 2,000 ମିକ୍ମସ୍ ରେ ବୈଥେଲ୍ର ପାର୍ବତ୍ଯ ଅଞ୍ଚଳ ଶାଉଲଙ୍କ ସହ ରହିଲେ। ଏବଂ 1,000 ଗିବିଯାର ଯୋନାଥନ ସହିତ ବିନ୍ଯାମୀନର ଭୂମିରେ ଅବଶିଷ୍ଟ ରହିଲେ। ସେ ଅବଶିଷ୍ଟ ସୈନ୍ଯମାନଙ୍କୁ ଆପଣା ଗୃହକକ୍ସ୍ଟ ପ୍ରତ୍ଯାବର୍ତ୍ତନ କରିବାକୁ ଆଦେଶ ଦେଲେ।ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.

3 ଯୋନାଥନ ଗବୋସ୍ଥିତ ପଲେଷ୍ଟୀୟ ପ୍ରହରୀ ସୈନ୍ଯଦଳକକ୍ସ୍ଟ ସଂହାର କରନ୍ତେ, ପଲେଷ୍ଟୀୟମାନେ ତାହା ଶକ୍ସ୍ଟଣି କହିଲେ, ଏବ୍ରୀଯ ଲୋକମାନେ ବିଦ୍ରୋହ କରିଛନ୍ତି।പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

4 ସମସ୍ତ ଇଶ୍ରାୟେଲୀୟ ଏ ସମ୍ବାଦ ଶୁଣିଲେ। ସମାନେେ କହିଲେ, ଶାଉଲ ପଲେଷ୍ଟୀୟ ନେତାଙ୍କୁ ହତ୍ଯା କରିଛନ୍ତି। ବର୍ତ୍ତମାନ ପଲେଷ୍ଟୀୟମାନେ ପ୍ରକୃତ ରେ ଇଶ୍ରାୟେଲୀୟମାନଙ୍କୁ ଘୃଣା କରନ୍ତି।ശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.

5 ପଲେଷ୍ଟୀୟମାନେ ଇଶ୍ରାୟେଲ ବିରକ୍ସ୍ଟଦ୍ଧ ରେ ୟକ୍ସ୍ଟଦ୍ଧ କରିବା ପାଇଁ ଏକତ୍ରୀତ ହେଲେ। ପଲେଷ୍ଟୀୟମାନଙ୍କର ତିରିଶ ସହସ୍ର ରଥ ଓ ଛଅ ସହସ୍ର ଅଶ୍ବାରୋହୀ ଥିଲେ ଓ ସମକ୍ସ୍ଟଦ୍ର ତୀରର ବାଲିଭଳି ସୈନିକ ଥିଲେ। ସମାନେେ ଆସି ମିକ୍ମସ୍ ରେ ବୈଥାବନର ପୂର୍ବଦିଗ ରେ ଛାଉଣୀ ସ୍ଥାପନ କଲେ।എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.

6 ଇଶ୍ରାୟେଲୀୟମାନେ ଆପଣାମାନଙ୍କ ବିପଦଗ୍ରସ୍ତ ଦେଖିଲେ। ଏଣୁ ଏମାନେ ଗକ୍ସ୍ଟମ୍ଫା, ପଥରଖୋଲ, ଶୈଳ, କୂପ ଓ ଅନ୍ଯାନ୍ଯ ଗାତ୍ର ରେ ଆତ୍ମଗୋପନ କଲେ।എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.

7 ଏପରିକି ଏବ୍ରୀଯମାନେ ୟର୍ଦ୍ଦନ ନଦୀ ପାର ହାଇେ ଗାଦ୍ ଓ ଗିଲିଯଦ ରାଜ୍ଯକକ୍ସ୍ଟ ଖସି ପଳାଇଲେ। ଶାଉଲ କିନ୍ତୁ ଗିଲ୍ଗଲ ରେ ରହିଲେ। ତାଙ୍କ ସୈନ୍ଯବାହୀନିର ସମସ୍ତ ସୈନିକମାନେ ଭୟ ରେ ଥରିବାକକ୍ସ୍ଟ ଲାଗିଲେ।എബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.

8 ଶାମକ୍ସ୍ଟଯଲେ କହିଲେ ସେ ଗିଲ୍ଗଲ ରେ ଶାଉଲଙ୍କ ଦଖାେ କରିବାକୁ ଆସିପାରନ୍ତି। ଶାଉଲ ସଠାେରେ ସାତଦିନ ଅପେକ୍ଷା କଲେ କିନ୍ତୁ ଶାମକ୍ସ୍ଟଯଲେ ଗିଲ୍ଗଲ ଆସିଲେ ନାହିଁ। ଏବଂ ସୈନିକମାନେ ଶାଉଲଙ୍କଠାରକ୍ସ୍ଟ ଧି ରେ ଧି ରେ ବିଦାଯନବୋ ଆରମ୍ଭ କଲେ।ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.

9 ଶାଉଲ କହିଲେ, ଏଥର ମାେ ପାଇଁ ହାମବେଳି ଓ ମଙ୍ଗଳାର୍ଥକବଳି ଆଣ। ଏବଂ ସେ ନିଜେ ହାମବେଳି ଉତ୍ସର୍ଗ କଲେ।അപ്പോൾ ശൌൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.

10 ଶାଉଲ ବଳି କାର୍ୟ୍ଯ ସମାଲ୍ଗ କରିବା ମାତ୍ରକେ ଶାମକ୍ସ୍ଟଯଲେ ସଠାେରେ ପହନ୍ଚିଲେ। ଶାଉଲ ତାଙ୍କୁ ସାକ୍ଷାତ କରିବା ପାଇଁ ଆସିଲେ।ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൌൽ അവനെ വന്ദനം ചെയ്‍വാൻ എതിരേറ്റുചെന്നു.

11 ଶାମକ୍ସ୍ଟଯଲେ କହିଲେ, ତୁମ୍ଭେ ଏ କ'ଣ କଲ?നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:

12 ଏଥିପାଇଁ ମୁ ଭାବିଲି, 'ପଲେଷ୍ଟୀୟମାନେ ଗିଲ୍ଗଲ ଆସି ଆକ୍ରମଣ କରିବେ ମାତ୍ର ମୁ ସଦାପ୍ରଭୁଙ୍କର ଅନକ୍ସ୍ଟଗ୍ରହ ମାଗି ନାହିଁ। ତେଣୁ ମୁ ବାଧ୍ଯ ହାଇେ ହାମବେଳି ଉତ୍ସର୍ଗ କରିଛି।'ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.

13 ଶାମକ୍ସ୍ଟଯଲେ କହିଲେ, ତୁମ୍ଭେ ନିର୍ବୋଧ କାର୍ୟ୍ଯ କରିଛ। ତୁମ୍ଭେ ସଦାପ୍ରଭୁ ତକ୍ସ୍ଟମ୍ଭ ପରମେଶଓରଙ୍କୁ ମାନିଲ ନାହିଁ। ଯଦି ତୁମ୍ଭେ ପରମେଶ୍ବରଙ୍କ ଆଦେଶ ମାନି କାର୍ୟ୍ଯ କରିଥାନ୍ତ ତବେେ ପରମେଶ୍ବର ତକ୍ସ୍ଟମ୍ଭ ବଂଶକକ୍ସ୍ଟ ଅନନ୍ତକାଳ ପାଇଁ ଇଶ୍ରାୟେଲର ଶାସନଭାର ସଐାଦନ କରିବାକୁ ଦଇେଥାନ୍ତେ।ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.

14 ମାତ୍ର ଏବେ ତକ୍ସ୍ଟମ୍ଭ ରାଜ୍ଯ ଆଗକକ୍ସ୍ଟ ୟିବ ନାହିଁ, ପରମେଶ୍ବର ଏଭଳି ଲୋକ ଗ୍ଭହାଁନ୍ତି ୟିଏ ତାଙ୍କ ଆଜ୍ଞା ପାଳନ କରୁଥିବା। ପରମେଶ୍ବର ସହେି ବ୍ଯକ୍ତିକକ୍ସ୍ଟ ବାଛିଛନ୍ତି ୟିଏକି ତାଙ୍କର ଲୋକମାନଙ୍କର ନୂଆ ନେତା ନିର୍ବାଚିତ ହବେେ। ତୁମ୍ଭେ ସଦାପ୍ରଭୁଙ୍କ ଆଦେଶ ଅବମାନନା କରିଥିବାରକ୍ସ୍ଟ ସଦାପ୍ରଭୁ ନୂଆ ରାଜା ବାଛିଛନ୍ତି।ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.

15 ଶାଉଲ ଏବଂ ତାଙ୍କ ଅବଶିଷ୍ଟ ସୈନ୍ଯ ଗିଲଗଲ ପରିତ୍ଯାଗ କଲେ। ସମାନେେ ବିନ୍ଯାମୀନ ଦଇେ ଗିବିଯାକକ୍ସ୍ଟ ୟାତ୍ରା କଲେ। ଶାଉଲ ଗଣନା କଲେ ଓ ପାଇଲେ ଯେ, ସେ ପର୍ୟ୍ଯନ୍ତ ତାଙ୍କ ସହ 600 ଲୋକ ଅଛନ୍ତି।പിന്നെ ശമൂവേൽ എഴുന്നേറ്റു ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.

16 ଶାଉଲ ଏବଂ ତାଙ୍କ ପକ୍ସ୍ଟଅ ଯୋନାଥନ ସୈନ୍ଯମାନଙ୍କ ସହିତ ବିନ୍ଯାମୀନର ଗିବିଯାକକ୍ସ୍ଟ ୟାତ୍ରା କଲେ।ശൌലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.

17 ପଲେଷ୍ଟୀୟମାନେ ସେ ଅଞ୍ଚଳ ରେ ରହକ୍ସ୍ଟଥିବା ଇଶ୍ରାୟେଲୀୟମାନଙ୍କୁ ଦଣ୍ତିତ କରିବାକୁ ନିଷ୍ପତ୍ତି ନେଲେ। ସମାନଙ୍କେର ସକ୍ସ୍ଟଦକ୍ଷ ପଲେଷ୍ଟୀୟ ଯୋଦ୍ଧାଗଣକକ୍ସ୍ଟ ଆକ୍ରମଣ କରିବାକୁ ଆରମ୍ଭ କଲେ। ସମାନେେ ତିନିଦଳ ରେ ବିଭକ୍ତ ହାଇେ ଦଳେ ଶୂଯାଲ୍ ନିକଟରେ ଓ ଅଫ୍ରା ରାସ୍ତାର ଉତ୍ତରକକ୍ସ୍ଟ ଗଲେ।ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;

18 ଦ୍ବିତୀୟ ଦଳ ଦକ୍ଷିଣ-ପୂର୍ବ ଦିଗ ରେ ବୈଥୋରିଣ ରାସ୍ତା ରେ ଗଲେ। ତୃତୀୟ ଦଳ ପୂର୍ବଦିଗର ରାସ୍ତାର ସୀମା ସିବୋଯିମ ଉପତ୍ୟକାର ଅଞ୍ଚଳର ପଥଦଇେ ଗମନ କଲେ। ସହେି ରାସ୍ତାଟି ସିବୋଯିମ ଉପତ୍ୟକା ଦଇେ ମରକ୍ସ୍ଟଭୂମି ଆଡେ ମକ୍ସ୍ଟହଁ କରିଅଛି।മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.

19 କୌଣସି ଇଶ୍ରାୟେଲୀୟ କମାର କାମ କରୁ ନ ଥିଲେ। କାରଣ ପଲେଷ୍ଟୀୟମାନେ ଇଶ୍ରାୟେଲୀୟମାନଙ୍କୁ ଲୌହ କର୍ମ ଶିଖାଇ ନଥିଲେ ସମାନଙ୍କେର ଭୟଥିଲା ଏହାଦ୍ବାରା ଇଶ୍ରାୟେଲୀୟମାନେ ଖଡ୍ଗ ବା ବର୍ଚ୍ଛା ନିର୍ମାଣ କରିପାରିବେ।എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.

20 ପଲେଷ୍ଟୀୟମାନେ କବଳେ ଲକ୍ସ୍ଟହା ଶାଣ ଦବୋ କାମ ଛକ୍ସ୍ଟରୀ, ଫାଳ, କକ୍ସ୍ଟରାଢି ଓ କୋଡି ପ୍ରଭୃତି ରେ ଇଶ୍ରାୟେଲୀୟମାନେ ସଠାେକକ୍ସ୍ଟ ଯାଉଥିଲେ।യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.

21 ପଲେଷ୍ଟୀୟମାନେ ଫାଳ ଓ କୋଦାଳ ଶାଣ କରିବା ପାଇଁ ଏକ ତୃତୀଯାଂଶ ପାଉନସ୍ ରୂପା ଏବଂ କକ୍ସ୍ଟରାଢୀ ଗଇଁତି ଶାଣ କରିବା ପାଇଁ ଏକ ଷଷ୍ଠାଂଶ ପାଉନସ୍ ରୂପା ନେଉଥିଲେ।എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു.

22 ଏଣୁ ୟକ୍ସ୍ଟଦ୍ଧ ସମୟରେ କୌଣସି ଇଶ୍ରାୟେଲୀୟଙ୍କ ପାଖ ରେ ଖଡ୍ଗ କିମ୍ବା ବର୍ଚ୍ଛା ନ ଥିଲା, କବଳେ ଶାଉଲ ଏବଂ ତାଙ୍କ ପକ୍ସ୍ଟତ୍ର ଯୋନାଥନଙ୍କ ପାଖ ରେ ଲୌହ ଅସ୍ତ୍ର ଥିଲା।ആകയാൽ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.

23 ଏ ସମୟରେ ପଲେଷ୍ଟୀୟ ସୈନ୍ଯଦଳ ମିକ୍ମସ୍ ଘାଟୀକକ୍ସ୍ଟ ଜଗିବାକକ୍ସ୍ଟ ଗଲେ।ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.

Malayalam Bible