Deuteronomy 18:14 in Malayalam

Malayalam Malayalam Bible Deuteronomy Deuteronomy 18 Deuteronomy 18:14

Deuteronomy 18:14
നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

Deuteronomy 18:13Deuteronomy 18Deuteronomy 18:15

Deuteronomy 18:14 in Other Translations

King James Version (KJV)
For these nations, which thou shalt possess, hearkened unto observers of times, and unto diviners: but as for thee, the LORD thy God hath not suffered thee so to do.

American Standard Version (ASV)
For these nations, that thou shalt dispossess, hearken unto them that practise augury, and unto diviners; but as for thee, Jehovah thy God hath not suffered thee so to do.

Bible in Basic English (BBE)
For these nations, whose land you are taking, give attention to readers of signs and to those using secret arts: but the Lord your God will not let you do so.

Darby English Bible (DBY)
For these nations, which thou shalt dispossess, hearkened unto those that use auguries, and that use divination; but as for thee, Jehovah thy God hath not suffered thee [to do] so.

Webster's Bible (WBT)
For these nations, which thou shalt possess, hearkened to observers of times, and to diviners: but as for thee, the LORD thy God hath not suffered thee so to do.

World English Bible (WEB)
For these nations, that you shall dispossess, listen to those who practice sorcery, and to diviners; but as for you, Yahweh your God has not allowed you so to do.

Young's Literal Translation (YLT)
for these nations whom thou art possessing, unto observers of clouds, and unto diviners, do hearken; and thou -- not so hath Jehovah thy God suffered thee.

do.
כִּ֣י׀kee
to
הַגּוֹיִ֣םhaggôyimha-ɡoh-YEEM
For
הָאֵ֗לֶּהhāʾēlleha-A-leh
nations,
אֲשֶׁ֤רʾăšeruh-SHER
these
אַתָּה֙ʾattāhah-TA
which
thou
יוֹרֵ֣שׁyôrēšyoh-RAYSH
shalt
אוֹתָ֔םʾôtāmoh-TAHM
possess,
אֶלʾelel

מְעֹֽנְנִ֥יםmĕʿōnĕnîmmeh-oh-neh-NEEM
unto
times,
of
וְאֶלwĕʾelveh-EL
observers
and
קֹֽסְמִ֖יםqōsĕmîmkoh-seh-MEEM
unto
יִשְׁמָ֑עוּyišmāʿûyeesh-MA-oo
diviners:
hearkened
but
as
וְאַתָּ֕הwĕʾattâveh-ah-TA
for
thee,
לֹ֣אlōʾloh
hath
not
כֵ֔ןkēnhane
thee
so
נָ֥תַןnātanNA-tahn
suffered
לְךָ֖lĕkāleh-HA
Lord
the
יְהוָ֥הyĕhwâyeh-VA
God
thy
אֱלֹהֶֽיךָ׃ʾĕlōhêkāay-loh-HAY-ha

Cross Reference

ഉല്പത്തി 20:6
അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.

ആവർത്തനം 18:10
തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,

സങ്കീർത്തനങ്ങൾ 147:19
അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

പ്രവൃത്തികൾ 14:16
കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.