Numbers 18:23 in Malayalam

Malayalam Malayalam Bible Numbers Numbers 18 Numbers 18:23

Numbers 18:23
ലേവ്യർ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുതു.

Numbers 18:22Numbers 18Numbers 18:24

Numbers 18:23 in Other Translations

King James Version (KJV)
But the Levites shall do the service of the tabernacle of the congregation, and they shall bear their iniquity: it shall be a statute for ever throughout your generations, that among the children of Israel they have no inheritance.

American Standard Version (ASV)
But the Levites shall do the service of the tent of meeting, and they shall bear their iniquity: it shall be a statute for ever throughout your generations; and among the children of Israel they shall have no inheritance.

Bible in Basic English (BBE)
But the Levites are to do the work of the Tent of meeting, and be responsible for errors in connection with it: this is a law for ever through all your generations; and among the children of Israel they will have no heritage.

Darby English Bible (DBY)
But the Levite, he shall perform the service of the tent of meeting, and they shall bear their iniquity: it is an everlasting statute throughout your generations. And among the children of Israel shall they possess no inheritance;

Webster's Bible (WBT)
But the Levites shall do the service of the tabernacle of the congregation, and they shall bear their iniquity: It shall be a statute for ever throughout your generations, that among the children of Israel they have no inheritance.

World English Bible (WEB)
But the Levites shall do the service of the tent of meeting, and they shall bear their iniquity: it shall be a statute forever throughout your generations; and among the children of Israel they shall have no inheritance.

Young's Literal Translation (YLT)
and the Levites have done the service of the tent of meeting, and they -- they bear their iniquity; a statute age-during to your generations, that in the midst of the sons of Israel they have no inheritance;

it
be
shall
וְעָבַ֨דwĕʿābadveh-ah-VAHD
shall
do
הַלֵּוִ֜יhallēwîha-lay-VEE
But
ה֗וּאhûʾhoo
Levites
the
אֶתʾetet

the
service
עֲבֹדַת֙ʿăbōdatuh-voh-DAHT
tabernacle
the
of
אֹ֣הֶלʾōhelOH-hel
the
congregation,
מוֹעֵ֔דmôʿēdmoh-ADE
of
they
וְהֵ֖םwĕhēmveh-HAME
and
bear
יִשְׂא֣וּyiśʾûyees-OO
shall
their
iniquity:
statute
a
עֲוֹנָ֑םʿăwōnāmuh-oh-NAHM
for
ever
חֻקַּ֤תḥuqqathoo-KAHT
throughout
your
generations,
עוֹלָם֙ʿôlāmoh-LAHM
that
among
לְדֹרֹ֣תֵיכֶ֔םlĕdōrōtêkemleh-doh-ROH-tay-HEM
children
the
וּבְתוֹךְ֙ûbĕtôkoo-veh-toke
of
Israel
בְּנֵ֣יbĕnêbeh-NAY
no
they
יִשְׂרָאֵ֔לyiśrāʾēlyees-ra-ALE
have
לֹ֥אlōʾloh
inheritance.
יִנְחֲל֖וּyinḥălûyeen-huh-LOO
נַֽחֲלָֽה׃naḥălâNA-huh-LA

Cross Reference

സംഖ്യാപുസ്തകം 3:7
അവർ സമാഗമനക്കുടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.

സംഖ്യാപുസ്തകം 18:1
പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.

സംഖ്യാപുസ്തകം 18:20
യഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.