Luke 24:11 in Malayalam

Malayalam Malayalam Bible Luke Luke 24 Luke 24:11

Luke 24:11
ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.

Luke 24:10Luke 24Luke 24:12

Luke 24:11 in Other Translations

King James Version (KJV)
And their words seemed to them as idle tales, and they believed them not.

American Standard Version (ASV)
And these words appeared in their sight as idle talk; and they disbelieved them.

Bible in Basic English (BBE)
But these words seemed foolish to them, and they had no belief in them.

Darby English Bible (DBY)
And their words appeared in their eyes as an idle tale, and they disbelieved them.

World English Bible (WEB)
These words seemed to them to be nonsense, and they didn't believe them.

Young's Literal Translation (YLT)
and their sayings appeared before them as idle talk, and they were not believing them.

And
καὶkaikay
seemed
ἐφάνησανephanēsanay-FA-nay-sahn
to
ἐνώπιονenōpionane-OH-pee-one
their
αὐτῶνautōnaf-TONE
as
ὡσεὶhōseioh-SEE
idle
λῆροςlērosLAY-rose
tales,
τὰtata

ῥήματαrhēmataRAY-ma-ta
words
them
αὐτῶνautōnaf-TONE
and
καὶkaikay
they
believed
not.
ἠπίστουνēpistounay-PEE-stoon
them
αὐταῖςautaisaf-TASE

Cross Reference

മർക്കൊസ് 16:11
അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.

ഉല്പത്തി 19:14
അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി.

രാജാക്കന്മാർ 2 7:2
രാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.

ഇയ്യോബ് 9:16
ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.

സങ്കീർത്തനങ്ങൾ 126:1
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

ലൂക്കോസ് 24:25
അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

പ്രവൃത്തികൾ 12:9
അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.