മലയാളം മലയാളം ബൈബിൾ സംഖ്യാപുസ്തകം സംഖ്യാപുസ്തകം 4 സംഖ്യാപുസ്തകം 4:16 സംഖ്യാപുസ്തകം 4:16 ചിത്രം English

സംഖ്യാപുസ്തകം 4:16 ചിത്രം

പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
Click consecutive words to select a phrase. Click again to deselect.
സംഖ്യാപുസ്തകം 4:16

പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.

സംഖ്യാപുസ്തകം 4:16 Picture in Malayalam