മലയാളം മലയാളം ബൈബിൾ സംഖ്യാപുസ്തകം സംഖ്യാപുസ്തകം 35 സംഖ്യാപുസ്തകം 35:33 സംഖ്യാപുസ്തകം 35:33 ചിത്രം English

സംഖ്യാപുസ്തകം 35:33 ചിത്രം

നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
Click consecutive words to select a phrase. Click again to deselect.
സംഖ്യാപുസ്തകം 35:33

നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.

സംഖ്യാപുസ്തകം 35:33 Picture in Malayalam