മലയാളം മലയാളം ബൈബിൾ സംഖ്യാപുസ്തകം സംഖ്യാപുസ്തകം 28 സംഖ്യാപുസ്തകം 28:24 സംഖ്യാപുസ്തകം 28:24 ചിത്രം English

സംഖ്യാപുസ്തകം 28:24 ചിത്രം

ഇങ്ങനെ ഏഴു നാളും യഹോവെക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.
Click consecutive words to select a phrase. Click again to deselect.
സംഖ്യാപുസ്തകം 28:24

ഇങ്ങനെ ഏഴു നാളും യഹോവെക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.

സംഖ്യാപുസ്തകം 28:24 Picture in Malayalam