Index
Full Screen ?
 

സംഖ്യാപുസ്തകം 24:22

ગણના 24:22 മലയാളം ബൈബിള്‍ സംഖ്യാപുസ്തകം സംഖ്യാപുസ്തകം 24

സംഖ്യാപുസ്തകം 24:22
എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?

Nevertheless
כִּ֥יkee
the
Kenite
אִםʾimeem
shall
יִֽהְיֶ֖הyihĕyeyee-heh-YEH
be
לְבָ֣עֵֽרlĕbāʿērleh-VA-are
wasted,
קָ֑יִןqāyinKA-yeen
until
עַדʿadad

מָ֖הma
Asshur
אַשּׁ֥וּרʾaššûrAH-shoor
shall
carry
thee
away
captive.
תִּשְׁבֶּֽךָּ׃tišbekkāteesh-BEH-ka

Cross Reference

ഉല്പത്തി 10:11
ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബോത്ത്‌ പട്ടണം, കാലഹ്,

ഉല്പത്തി 10:22
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.

എസ്രാ 4:2
അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്നു അവരോടു: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 83:8
അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.

ഹോശേയ 14:3
അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.

Chords Index for Keyboard Guitar