സംഖ്യാപുസ്തകം 21:17 in Malayalam

മലയാളം മലയാളം ബൈബിള്‍ സംഖ്യാപുസ്തകം സംഖ്യാപുസ്തകം 21 സംഖ്യാപുസ്തകം 21:17

Numbers 21:17
ആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ.

Numbers 21:16Numbers 21Numbers 21:18

Numbers 21:17 in Other Translations

King James Version (KJV)
Then Israel sang this song, Spring up, O well; sing ye unto it:

American Standard Version (ASV)
Then sang Israel this song: Spring up, O well; sing ye unto it:

Bible in Basic English (BBE)
Then Israel gave voice to this song: Come up, O water-spring, let us make a song to it:

Darby English Bible (DBY)
Then Israel sang this song, Rise up, well! sing unto it:

Webster's Bible (WBT)
Then Israel sung this song, Spring up, O well; sing ye to it:

World English Bible (WEB)
Then sang Israel this song: Spring up, well; sing you to it:

Young's Literal Translation (YLT)
Then singeth Israel this song, concerning the well -- they have answered to it:

Then
אָ֚זʾāzaz
Israel
יָשִׁ֣ירyāšîrya-SHEER
sang
יִשְׂרָאֵ֔לyiśrāʾēlyees-ra-ALE

אֶתʾetet
this
הַשִּׁירָ֖הhaššîrâha-shee-RA
song,
הַזֹּ֑אתhazzōtha-ZOTE
up,
Spring
עֲלִ֥יʿălîuh-LEE
O
well;
בְאֵ֖רbĕʾērveh-ARE
sing
עֱנוּʿĕnûay-NOO
ye
unto
it:
לָֽהּ׃lāhla

Cross Reference

സങ്കീർത്തനങ്ങൾ 105:2
അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.

പുറപ്പാടു് 15:1
മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

ന്യായാധിപന്മാർ 5:1
അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ:

സങ്കീർത്തനങ്ങൾ 106:12
അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.

യെശയ്യാ 12:1
അന്നാളിൽ നീ പറയുന്നതു എന്തെന്നാൽ: യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.

യെശയ്യാ 12:5
യഹോവെക്കു കീർത്തനം ചെയ്‍വിൻ; അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്‍വരട്ടെ.

യാക്കോബ് 5:13
നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.