മലയാളം മലയാളം ബൈബിൾ സംഖ്യാപുസ്തകം സംഖ്യാപുസ്തകം 19 സംഖ്യാപുസ്തകം 19:12 സംഖ്യാപുസ്തകം 19:12 ചിത്രം English

സംഖ്യാപുസ്തകം 19:12 ചിത്രം

അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല.
Click consecutive words to select a phrase. Click again to deselect.
സംഖ്യാപുസ്തകം 19:12

അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല.

സംഖ്യാപുസ്തകം 19:12 Picture in Malayalam