സംഖ്യാപുസ്തകം 15:26
എന്നാൽ അതു യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നു പാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സർവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
Cross Reference
Joshua 6:5
അവർ ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരെ കയറുകയും വേണം.
Judges 7:20
മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.
2 Chronicles 20:22
അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
2 Chronicles 13:15
യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.
And it shall be forgiven | וְנִסְלַ֗ח | wĕnislaḥ | veh-nees-LAHK |
all | לְכָל | lĕkāl | leh-HAHL |
congregation the | עֲדַת֙ | ʿădat | uh-DAHT |
of the children | בְּנֵ֣י | bĕnê | beh-NAY |
of Israel, | יִשְׂרָאֵ֔ל | yiśrāʾēl | yees-ra-ALE |
stranger the and | וְלַגֵּ֖ר | wĕlaggēr | veh-la-ɡARE |
that sojourneth | הַגָּ֣ר | haggār | ha-ɡAHR |
among | בְּתוֹכָ֑ם | bĕtôkām | beh-toh-HAHM |
them; seeing | כִּ֥י | kî | kee |
all | לְכָל | lĕkāl | leh-HAHL |
the people | הָעָ֖ם | hāʿām | ha-AM |
were in ignorance. | בִּשְׁגָגָֽה׃ | bišgāgâ | beesh-ɡa-ɡA |