മലയാളം മലയാളം ബൈബിൾ ലേവ്യപുസ്തകം ലേവ്യപുസ്തകം 10 ലേവ്യപുസ്തകം 10:19 ലേവ്യപുസ്തകം 10:19 ചിത്രം English

ലേവ്യപുസ്തകം 10:19 ചിത്രം

അപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവെക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.
Click consecutive words to select a phrase. Click again to deselect.
ലേവ്യപുസ്തകം 10:19

അപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവെക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

ലേവ്യപുസ്തകം 10:19 Picture in Malayalam