Index
Full Screen ?
 

യെശയ്യാ 33:7

Isaiah 33:7 മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 33

യെശയ്യാ 33:7
ഇതാ അവരുടെ ശൌർയ്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.

Behold,
הֵ֚ןhēnhane
their
valiant
ones
אֶרְאֶלָּ֔םʾerʾellāmer-eh-LAHM
shall
cry
צָעֲק֖וּṣāʿăqûtsa-uh-KOO
without:
חֻ֑צָהḥuṣâHOO-tsa
ambassadors
the
מַלְאֲכֵ֣יmalʾăkêmahl-uh-HAY
of
peace
שָׁל֔וֹםšālômsha-LOME
shall
weep
מַ֖רmarmahr
bitterly.
יִבְכָּיֽוּן׃yibkāywwnyeev-KAI-wn

Cross Reference

രാജാക്കന്മാർ 2 18:18
അവർ രാജാവിനെ വിളിച്ചപ്പോൾ ഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.

യെശയ്യാ 36:22
ഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

രാജാക്കന്മാർ 2 18:37
ഹിൽക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

യെശയ്യാ 36:3
അപ്പോൾ ഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു.

Chords Index for Keyboard Guitar