യേഹേസ്കേൽ 27:8 in Malayalam

മലയാളം മലയാളം ബൈബിള്‍ യേഹേസ്കേൽ യേഹേസ്കേൽ 27 യേഹേസ്കേൽ 27:8

Ezekiel 27:8
സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.

Ezekiel 27:7Ezekiel 27Ezekiel 27:9

Ezekiel 27:8 in Other Translations

King James Version (KJV)
The inhabitants of Zidon and Arvad were thy mariners: thy wise men, O Tyrus, that were in thee, were thy pilots.

American Standard Version (ASV)
The inhabitants of Sidon and Arvad were thy rowers: thy wise men, O Tyre, were in thee, they were thy pilots.

Bible in Basic English (BBE)
The people of Zidon and Arvad were your boatmen; the wise men of Zemer were in you; they were guiding your ships;

Darby English Bible (DBY)
The inhabitants of Zidon and Arvad were thy rowers; thy wise men, O Tyre, who were in thee, were thy pilots.

World English Bible (WEB)
The inhabitants of Sidon and Arvad were your rowers: your wise men, Tyre, were in you, they were your pilots.

Young's Literal Translation (YLT)
Inhabitants of Zidon and Arvad have been rowers to thee, Thy wise men, O Tyre, have been in thee, They `are' thy pilots.

The
inhabitants
יֹשְׁבֵ֤יyōšĕbêyoh-sheh-VAY
of
Zidon
צִידוֹן֙ṣîdôntsee-DONE
Arvad
and
וְאַרְוַ֔דwĕʾarwadveh-ar-VAHD
were
הָי֥וּhāyûha-YOO
thy
mariners:
שָׁטִ֖יםšāṭîmsha-TEEM
wise
thy
לָ֑ךְlāklahk
men,
O
Tyrus,
חֲכָמַ֤יִךְḥăkāmayikhuh-ha-MA-yeek
were
that
צוֹר֙ṣôrtsore
in
thee,
were
thy
pilots.
הָ֣יוּhāyûHA-yoo
בָ֔ךְbākvahk
הֵ֖מָּהhēmmâHAY-ma
חֹבְלָֽיִךְ׃ḥōbĕlāyikhoh-veh-LA-yeek

Cross Reference

ഉല്പത്തി 10:18
അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.

രാജാക്കന്മാർ 1 9:27
ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.

യേഹേസ്കേൽ 27:11
അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കി.

യേഹേസ്കേൽ 27:28
നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.

യിരേമ്യാവു 49:23
ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അർപ്പാദും ദോഷവർത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴിവില്ല.

യെശയ്യാ 10:9
കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമർയ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?

ദിനവൃത്താന്തം 2 2:13
ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.

രാജാക്കന്മാർ 1 5:6
ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.

യോശുവ 11:8
യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.

ഉല്പത്തി 49:13
സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.

ഉല്പത്തി 10:15
കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,